• Search results for visakh
Image Title
mohanlal_pranav

പ്രണവിന്റെ ഹൃദയം ടീമിനെ കാണാൻ മോഹൻലാലും സുചിത്രയുമെത്തി; വൈറലായി വിഡിയോ

താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്

Published on 23rd May 2020
kohli_vizag_gas_tragedy

വിഷ വാതക ദുരന്തമോ? ഈ സമയമോ? രാജ്യത്തിന്റെ നെഞ്ചുലയ്ക്കുമ്പോള്‍ അസ്വസ്ഥത പങ്കുവെച്ച് ക്രിക്കറ്റ് താരങ്ങളും

വിഷ പുക ശ്വസിച്ച് ജീവന്‍ നഷ്ടമായവരുടേയും, വഴിയരികില്‍ വീണ് കിടക്കുന്നവരുടേയും ദൃശ്യങ്ങള്‍ രാജ്യത്തിന്റെ നെഞ്ചുലക്കുമ്പോള്‍ ആശങ്ക പങ്കുവെച്ച് കായിക താരങ്ങളും...

Published on 7th May 2020

ആന്ധ്ര വിഷവാതക ദുരന്തം : മരണം എട്ടായി ; മൂന്നുപേര്‍ വെന്റിലേറ്ററില്‍, 200 പേര്‍ ചികില്‍സയില്‍ ; വാതകച്ചോര്‍ച്ച അടച്ചു ( വീഡിയോ)

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്

Published on 7th May 2020

ജീവനും കൊണ്ടോടുന്ന പൊലീസ്; പിന്നാലെ വാളുമായി യുവാവ്; മദ്യലഹരിയില്‍ പരാക്രമം (വീഡിയോ)

മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളോങ്ങി യുവാവിന്റെ പരാക്രമം

Published on 19th November 2019
EDCz-oWXoAAufKO

ഇന്ത്യയെ ആക്രമിച്ചാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി നല്‍കും; പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി വെങ്കയ്യ നായിഡു

പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Published on 28th August 2019

നാവികസേനയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധകപ്പലില്‍ വന്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു

മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്‌യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഒരാള്‍ മരിച്ചു

Published on 22nd June 2019
gun-shooting123

എംഎല്‍എയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ചു 

ടിഡിപി എംഎല്‍എ കെ സര്‍വേശ്വര റാവുവും, മുന്‍ എംഎല്‍എ സിവേരി സോമയുമാണ് കൊല്ലപ്പെട്ടത്

Published on 23rd September 2018

ബോഗി 'ലേബര്‍ റൂമായി';  ട്രെയിനില്‍ പിറന്നത് ഇരട്ടകണ്‍മണികള്‍  

മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്

Published on 15th July 2018

സരസ്വതീചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നോ 95-ാം വയസ്സില്‍ എംഎഫ് ഹുസൈന്റേത്? മരിച്ചവരെയെങ്കിലും അവര്‍ക്കു വെറുതെ വിട്ടുകൂടേ?: ദീപാ നിശാന്ത്‌

സരസ്വതീ ചിത്രം വരച്ചതിന്റെ അകാലചരമം ആയിരുന്നുവോ 95 ആം വയസ്സില്‍ എംഎഫ് ഹുസൈന് ഉണ്ടായത് എന്നും ദീപാ നിശാന്ത്

Published on 23rd June 2018
vijay

'കൈയില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി തന്നു'; ഇഷ്ടതാരത്തെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് വിജയ് ആരാധിക

ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല

Published on 9th May 2018
pc_george

'പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍, അവരൊക്കെ പറഞ്ഞാല്‍ കത്തോലിക്കക്കാര്‍ കേള്‍ക്കുമോ?' കര്‍ദിനാളിനെ എതിര്‍ക്കുന്നവരെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

'എറണാകുളംഅങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും'

Published on 19th March 2018
divakar_reddy_tdp

എയര്‍പോര്‍ട്ടില്‍ വൈകിയെത്തി; ബഹളം വെച്ച് തെലുങ്ക് ദേശം എംപി

വിമാത്താവളത്തില്‍ തെലുങ്ക്‌ദേശം എംപി ജെസി ദിവാകര്‍ റെഡ്ഢി ബഹളം വെച്ചതിന് പിന്നാലെ രാവിലെ പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം വൈകി - വൈകിയെത്തിയതാണ് എംപി ബഹളം വെക്കാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Published on 15th June 2017

Search results 1 - 12 of 12