• Search results for vishu
Image Title
vishu_bumper

പത്ത് കോടി അടിച്ചു, പക്ഷെ ആകെ തിരക്കിലായിരുന്നു; ഭാ​ഗ്യമറിഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞ് 

മെയ് 22 ഞായറാഴ്ച ഫലം പുറത്തുവന്നെങ്കിലും ഇരുവരും ഇക്കാര്യം അറിഞ്ഞപ്പോൾ ഒരാഴ്ചയോളം പിന്നിട്ടിരുന്നു

Published on 31st May 2022
riswana

റിസ്വാനയുടെ മരണം: ഭര്‍ത്താവ് ഷംനാസും ഭര്‍തൃപിതാവും അറസ്റ്റില്‍

റിസ്വാന വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്

Published on 30th May 2022
lottery results

ഒടുവില്‍ ഭാഗ്യവാന്മാര്‍ എത്തി; പത്തു കോടിയുടെ ബംപര്‍ ഡോക്ടര്‍ക്കും ബന്ധുവിനും

കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനുമാണ് വിഷു ബംപര്‍ സമ്മാനം ലഭിച്ചത്

Published on 30th May 2022
vk_sreeraman

'ദൈവമേ, ഞാനെത്ര ഭാഗ്യവാന്‍! 20 ഉറുപ്പിക കൊണ്ട് ഒരാളുടെ ദുഃഖം മാറ്റാന്‍ നീയെനിക്കവസരം തന്നുവല്ലോ!'

കുഞ്ഞയ്മുവിനോടൊപ്പമുള്ള ഈ സെല്‍ഫി എനിക്ക് മറ്റേതു സെല്‍ഫിയേക്കാളും വിലപ്പെട്ടത്

Published on 16th April 2022
pearly_srinish

'ഞങ്ങളുടെ കുറുമ്പി പെണ്ണ്', പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ് നില; പേളിയുടെയും ശ്രീനിഷിന്റെയും വിഷു 

നിലക്കൊപ്പം വിഷു ആശംസകളുമായി പേളി മാണിയും ശ്രീനിഷ് അരവിന്ദും

Published on 15th April 2022
good_friday

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവര്‍

ദുഃഖ വെള്ളി പ്രമാണിച്ച് മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമാണ്

Published on 15th April 2022
who

ഡോ. മുഹമ്മദ് അഷീല്‍ ലോകാരോഗ്യ സംഘടനയിലേക്ക്

സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. മുഹമ്മദ് അഷീലിന് ലോകാരോഗ്യ സംഘടനയില്‍ നിയമനം

Published on 15th April 2022
governor_pinarayi

'ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറാം'; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Published on 15th April 2022
vishu

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണി കണ്ടുണര്‍ന്ന് മലയാളികള്‍

സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണിയൊരുക്കിയിരുന്നു

Published on 15th April 2022
delhi_metro

25കാരി മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന്‌ താഴോട്ട് ചാടി; അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

യുവതിയെ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ സിഐഎസ്എഫ് സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു
 

Published on 14th April 2022
vijayaraghavan

ബിജെപിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം:  വിജയരാഘവന്‍

സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്

Published on 14th April 2022
suresh_gopi

സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ കര്‍ഷക പ്രതിഷേധം

സുരേഷ് ഗോപി കര്‍ഷക സമരത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

Published on 14th April 2022
suresh_gopi

നന്ദിയുണ്ട്, വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥ: സുരേഷ് ഗോപി

ആചാരം എന്നതു മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്ന് സുരേഷ് ഗോപി

Published on 14th April 2022
suresh_gopi

'സുരേഷ് ഗോപി ചെയ്തത് നല്ല കാര്യം; മുതിര്‍ന്നവരുടെ കാലു തൊട്ടു വന്ദിക്കുന്നത് ആചാരം'

സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല

Published on 14th April 2022
kavya

സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്ന ഇടം വേണം; കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതില്‍ ഇന്ന് തീരുമാനം

നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ കാവ്യക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ നോട്ടീസ് നൽകിയേക്കും

Published on 14th April 2022

Search results 1 - 15 of 52