• Search results for vote
Image Title
chidambaram_npr

പൗരത്വ രജിസ്റ്റര്‍ ചിദംബരത്തിന്റെ ആശയം? തെളിവുകളുമായി ബിജെപി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യയും മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവുമാണ് എന്‍പിആറിനെയും എന്‍സിആറിനെയും ചൊല്ലി കൊമ്പു കോര്‍ത്തത്

Published on 26th December 2019

ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് നരേന്ദ്രമോദി

സാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് മോദി

Published on 11th December 2019

കാല്‍നടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്ത സംഘത്തെ വിടാതെ പിന്തുടര്‍ന്ന് തെരുവുനായ, അതും 480 കിലോമീറ്റര്‍; പുതിയ അനുഭവമെന്ന് ഭക്തന്‍( വീഡിയോ)

ആന്ധ്രാപ്രദേശ് തിരുമലയില്‍ നിന്നും യാത്രതിരിച്ച അയ്യപ്പഭക്തരെയാണ് നായ പിന്തുടരുന്നത്

Published on 18th November 2019
war_monit

റഫറി ചുവപ്പു കാര്‍ഡ് കാട്ടി, വാര്‍ മൊണിറ്റര്‍ അടിച്ച് തകര്‍ത്ത് താരത്തിന്റെ പ്രതിഷേധം

റഫറിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ താരം ടച്ച്‌ലൈനിന് സമീപം വെച്ചിരുന്ന വാര്‍ മൊണിറ്ററില്‍ കാലുകൊണ്ട് ഇടിച്ച ശേഷമാണ് പോയത്

Published on 6th November 2019
bjp58

വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുന്നു; പരാതിയുമായി ബിജെപി

ഒരു ബൂത്തില്‍ 25 മുതല്‍ 40 വരെ വോട്ടര്‍മാര്‍ക്ക് ഒഴിവാക്കല്‍ നോട്ടിസ് കിട്ടിയിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം

Published on 25th September 2019
205420_843907

മെസിയുടെ വോട്ട് റൊണാള്‍ഡോയ്ക്ക്; റൊണാള്‍ഡോയുടെ വോട്ടോ? 

കരിയറില്‍ ആറാം തവണയാണ് മെസി മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്

Published on 24th September 2019
VBK-SHASHITHAROOR-SREENIVASAMURTHY-1

കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആജീവനാന്ത കാലത്തേക്കല്ല; സീറ്റിന് വേണ്ടി ആശയങ്ങളെ ത്യജിക്കില്ല; ശശി തരൂര്‍ 

ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി

Published on 9th September 2019

ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസിലാക്കണം; വീണ്ടും തരൂര്‍

ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്ന് ശശി തരൂര്‍ എംപി

Published on 4th September 2019
sushma_nm

'കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം', മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് പ്രധാനമന്ത്രി 

സുഷമയുടെ വിയോഗം ഒരു സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്രമോദി കുറിച്ചു

Published on 7th August 2019

സഖ്യസര്‍ക്കാര്‍ വീണു; 'ജനാധിപത്യത്തിന്റെ വിജയം';സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു

Published on 23rd July 2019

'ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ശ്രമിച്ചിട്ടില്ല'; ക്ഷമാപണവുമായി 'പിജെ ആര്‍മി'

സാമൂഹ്യമാധ്യമങ്ങളില്‍ പിജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണം എന്ന സിപിഎം നേതാവ് പി ജയരാജന്റെ ആവശ്യത്തിന് പിന്നാലെ ക്ഷമാപണവുമായി പിജെ ആര്‍മി

Published on 26th June 2019

മോദിയുടെ രണ്ടാമൂഴം ജനാധിപത്യ ചരിത്രത്തില്‍

ദളിത്- മുസ്ലീം വോട്ടുബാങ്കിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പരമ്പരാഗത നിര്‍വചനങ്ങളെല്ലാം ഇനി പൊളിച്ചെഴുതിയേ മതിയാകൂ.

Published on 7th June 2019
deepa

'നന്ദിയുണ്ട് ടീച്ചര്‍'; ദീപ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോല്‍പ്പിച്ചത്

Published on 25th May 2019

യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 8 ശതമാനത്തിലേറെ വര്‍ധന ; ബിജെപിയുടെ നേട്ടം അരശതമാനത്തില്‍ ഒതുങ്ങി; തിരിച്ചടി എല്‍ഡിഎഫിന്

ആകെയുള്ള 140 മണ്ഡലങ്ങളില്‍ 123 ഇടത്തും യുഡിഎഫ് ഒന്നാമതെത്തി. എല്‍ഡിഎഫിന് 16 നിയമസഭാ സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളു

Published on 24th May 2019

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019

Search results 1 - 15 of 133