Advanced Search
Please provide search keyword(s)- Search results for waves
Image | Title | |
---|---|---|
കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതകേരളത്തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം | ||
![]() | തിരമാല പോലെ ഒഴുകി, ആകാശത്ത് നൃത്തം ചെയ്യുന്ന പക്ഷിക്കൂട്ടം; കൗതുകക്കാഴ്ച്ചയായി സ്റ്റാർലിങ്‌സ് പക്ഷികൾആകാശത്ത് നൃത്തം ചെയ്യുന്നതുപോലെയാണ് പക്ഷികൾ പാറിപ്പറക്കുന്നത്. ആയിരക്കണക്കിന് പക്ഷികളാണ് ആകാശത്ത് തിരമാല പോലെ ഒഴുകിപ്പറന്നത് | |
![]() | ധോനിയെ പിന്തള്ളി വാര്‍ണര്‍; ഐപിഎല്ലില്‍ പുതിയ നേട്ടംആര്സിബിക്കെതിരെ 22 ഇന്നിങ്‌സുകള്‍ കളിച്ച വാര്‍ണറുടെ നേട്ടം 861 റണ്‍സിലെത്തി | |
![]() | അരിക്കൊമ്പൻ പെരിയാർ റേഞ്ചിലെ വനത്തിനുള്ളിൽ, കേരളത്തിലേക്ക് കടന്നത് രാത്രിയിൽ; നാല് ദിവസം കൊണ്ട് 40 കിലോമീറ്റർ സഞ്ചരിച്ചുതമിഴ്നാട് വനമേഖലയിലേക്കു പോയശേഷം ഇന്നലെ രാത്രിയോടെയാണ് കേരളത്തിലേക്ക് കടന്നത് | |
![]() | എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല, ഫോണിൽ എസ്എംഎസ് വന്നാൽ ഫൈൻ അടയ്ക്കണംപിഴ അടച്ചില്ലെങ്കിൽ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും | |
1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കേരളത്തീരത്ത് ജാഗ്രതാനിര്ദേശംകേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത | ||
0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല; നാളെ രാത്രി വരെ ജാഗ്രതകേരളത്തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത | ||
![]() | പരാതിക്കാരിയോട് ലൈംഗികാതിക്രമം; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുഇയാള്ക്കെതിരേ ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. | |
![]() | ത്രിപുരയില്‍ എളമരം കരീം ഉള്‍പ്പടെയുള്ള എംപിമാരുടെ സംഘത്തിന് നേരെ ബിജെപി ആക്രമണം; വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു; വീഡിയോത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു | |
സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചുഎറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിർദിശയിലെത്തിയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത് | ||
കൊടും ചൂട്; കരുതിയിരിക്കണം; കുട്ടികള്‍, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം; വീണാ ജോര്ജ്രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി | ||
ഇന്ന് കടൽത്തീരത്ത് പോകരുത്, തിരമാല 2.3 മീറ്റർ വരെ ഉയരാൻ സാധ്യതഇന്ന് രാത്രി പതിനൊന്നരവരെ 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത | ||
രണ്ടുമീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാനിര്ദേശംകേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത | ||
കടുത്ത ചൂട്: സംസ്ഥാനത്ത് ഇന്നുമുതല്‍ ജോലി സമയത്തില്‍ മാറ്റംസംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്നുമുതല്‍ഏപ്രില്‍ 30വരെ പുനഃക്രമീകരിച്ചു | ||
![]() | നെയ്യാറ്റിന്‍കര കൊടിതൂക്കി മലയില്‍ തീപിടിത്തംനെയ്യാറ്റിന്കരയിലെ കൊടുതൂക്കി മലയില്‍ തീപിടിത്തം |
Search results 1 - 15 of 47