Advanced Search
Please provide search keyword(s)- Search results for weapon
Image | Title | |
---|---|---|
![]() | അമിത് ഷാ ആവശ്യപ്പെട്ടു; കലാപകാരികള്‍ ആയുധങ്ങളുമായി കീഴടങ്ങി; മണിപ്പൂര്‍ സാധരണ നിലയിലേക്ക്; വീഡിയോമണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നു. | |
![]() | അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം തകര്ത്ത് സൈന്യം; മൂന്നു ഭീകരര് പിടിയില്; സ്ഫോടകവസ്തുക്കള് പിടിച്ചെടുത്തു (വീഡിയോ)ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലില് ഒരു ഇന്ത്യന് സൈനികന് പരിക്കേറ്റു | |
![]() | വെള്ളത്തിന് വേണ്ടി ഏറ്റുമുട്ടി ഇറാന്‍-താലിബാന്‍ സൈനികര്‍; മൂന്നുപേര്‍ കൊല്ലപ്പെട്ടു (വീഡിയോ)അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാന്‍-താലിബാന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി | |
![]() | തെരുവില്‍ കിടന്ന് അടിപിടി; തല്ലാൻ വടിക്ക് പകരം പെരുമ്പാമ്പ്- വീഡിയോകാനഡയില് തെരുവില്‍ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ് | |
ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കാം; ഹൃദയാരോഗ്യത്തിന് ബെസ്റ്റ്ദിവസവും മൂന്ന് മാതളനാരങ്ങ വീതം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണെന്നാണ് വിദഗ്ധർ | ||
![]() | 'അജ്ഞാതവാസം' അവസാനിച്ചു; ചൈനയില്‍ തിരിച്ചെത്തി ജാക്ക് മാപ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ ചൈനയിലേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട് | |
![]() | എയര്‍ ഇന്ത്യ, നേപ്പാള്‍ വിമാനങ്ങള്‍ തൊട്ടടുത്ത് പറന്നു; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്എയര് ഇന്ത്യയുടെയും നേപ്പാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക് | |
![]() | നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, അത്ഭുത രക്ഷപ്പെടല്‍; വിഡിയോനിയന്ത്രണം വിട്ട് കാർ ഡിവൈഡറിൽ തട്ടി അപകടം | |
![]() | കത്തിയും സിഗരറ്റും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം റീൽസ്, തമന്നയെ തിരഞ്ഞ് പൊലീസ്എതിർ സംഘത്തെ പ്രകോപിപ്പിക്കാൻ ആയുധങ്ങൾ ഉപയോഗിച്ച് റീൽസ് ചെയ്‌ത് പെൺകുട്ടി | |
വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് നിര്‍ത്താതെ പോയിവാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് യാത്രക്കാരന്‍ ഇടിച്ചിട്ടു | ||
ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു | ||
![]() | 'മാതൃത്വത്തിനും ജോലിക്കുമിടയില്‍ ആടാനുള്ള പെന്‍ഡുലമല്ല സ്ത്രീ, പ്രസവാനുകൂല്യം സാങ്കേതികതയുടെ പേരില്‍ നിഷേധിക്കാനാവില്ല'മാതൃത്വത്തിന്റെ പേരിലുള്ള ആനുകൂല്യം ഒരു സ്ത്രീയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് | |
മഞ്ഞിന്റെ മറ പറ്റി പാക് ഡ്രോണ്‍ വഴി ആയുധക്കടത്ത്; ചൈനീസ് തോക്കുകളും വെടിമരുന്നുകളും പിടികൂടിപഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ് ആയുധം കടത്തിയത് | ||
കോവിഡ് ജാഗ്രത; ഇന്ന് രാജ്യ വ്യാപക മോക്ക് ഡ്രിൽമോക്ക് ഡ്രില്‍ നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിര്‍ദേശം നൽകിയിരുന്നു | ||
മകളുടെ അശ്ലീല വീഡിയോ 15കാരന്‍ പ്രചരിപ്പിച്ചു; ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുമകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് സൈനികനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു |
Search results 1 - 15 of 82