• Search results for who
Image Title
WhatsApp

ഇനി എളുപ്പം കണ്ടുപിടിക്കാം; അപ്‌ഡേറ്റ്‌സില്‍ സെര്‍ച്ച് ഓപ്ഷന്‍; പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Published on 29th September 2023
karnataka_bandh

സ്കൂളുകളും കോളജുകളും അടച്ചു; 44 വിമാനങ്ങൾ റദ്ദാക്കി; സ്റ്റാലിന്റെ കോലം കത്തിച്ച് പ്രതിഷേധം; ബന്ദില്‍ വലഞ്ഞ് കർണാടക

പ്രതിഷേധക്കാർ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു

Published on 29th September 2023
vachathi_veerappan

വീരപ്പന്‍ വേട്ടയുടെ പേരില്‍ നരനായാട്ട്; ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കു തടവ്, ശിക്ഷ ശരിവച്ച് ഹൈക്കോടതി 

18 സ്ത്രീകള്‍ ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി. 100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവന്‍ കൊള്ളയടിച്ചു

Published on 29th September 2023
zaka

ടീമിനു ഊഷ്മള വരവേല്‍പ്പ്; പക്ഷേ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് ഇന്ത്യ 'ശത്രു രാജ്യം' തന്നെ! വിവാദം (വീഡിയോ)

പ്രസ്താവന അങ്ങേയറ്റം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നു ചിലര്‍ തുറന്നടിച്ചു

Published on 29th September 2023
akhil-haridas

'പൊലീസില്‍ പരാതി നല്‍കരുത്'; അഖില്‍ സജീവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് ഹരിദാസ് 

നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്.

Published on 28th September 2023
baby

മുത്തശ്ശനൊപ്പം നടക്കാനിറങ്ങി; മതിലിടിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു

മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം

Published on 28th September 2023
Ayurveda

രോഗ കാരണങ്ങളെ ഒഴിവാക്കുന്നതാണ് ചികിത്സ 

നമ്മുടെ ആരോഗ്യത്തിന് യോജിക്കാത്ത, പ്രതിരോധശക്തി കുറയ്ക്കുന്ന നിരവധി കാരണങ്ങളുണ്ട്.  അവയെ ശരിയായി മനസ്സിലാക്കുകയും ഒഴിവാക്കുകയുമാണ് ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിനു വേണ്ടത്

Published on 28th September 2023
sebi

അക്കൗണ്ടുകളില്‍ നോമിനികളെ നിര്‍ദേശിക്കാനുള്ള സമയപരിധി നീട്ടി 

മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട സമയപരിധി നീട്ടി സെബി

Published on 28th September 2023
gold

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Published on 28th September 2023
sony_ear_bud

മികച്ച നോയ്‌സ് കാന്‍സലേഷന്‍; സംഗീതത്തിനായി പുതിയ ഇയര്‍ ബഡ് അവതരിപ്പിച്ച് സോണി

3000 രൂപ ക്യാഷ്ബാക്ക് ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 21,990 രൂപ വിലയ്ക്ക് ഡബ്ല്യുഎഫ്1000എക്‌സ് എം5 പ്രീബുക്ക് ചെയ്യാം

Published on 27th September 2023
aadhaar

'നൂറ് കോടിയില്‍പ്പരം ഇന്ത്യക്കാരുടെ വിശ്വാസം, ആഗോള സംഘടനകള്‍ വരെ ആധാറിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്'; മൂഡീസ് ആരോപണം തള്ളി കേന്ദ്രം 

ആധാര്‍ സ്വകാര്യത, സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള രാജ്യാന്തര റേറ്റിങ് ഏജന്‍സി മൂഡീസിന്റെ ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

Published on 26th September 2023
shashi tharoor

തിരുവനന്തപുരത്ത് മോദി വന്നു മത്സരിച്ചാലും ഞാന്‍ ജയിക്കും; ശശി തരൂര്‍

പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് താന്‍തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി

Published on 23rd September 2023
asian_games

ചൈനീസ് പൈതൃകവും സംസ്കാരവും ഇഴ ചേര്‍ന്ന വിരുന്ന്; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭം (വീഡിയോ)

ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി

Published on 23rd September 2023
actress_sai_pallavi

'ഒരു പണിയുമില്ലാത്തവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍': വിവാഹവാർത്തയിൽ പ്രതികരിച്ച് സായ് പല്ലവി

സംവിധായകൻ രാജ്‍കുമാര്‍ പെരിയസാമിയെ വിവാഹം കഴിച്ചെന്നാണ് പ്രചരിച്ചത്

Published on 23rd September 2023
mv_govindan

അഴീക്കോടൻ ദിനം ഇന്ന്‌, എം വി ഗോവിന്ദൻ തൃശൂരിൽ; കരുവന്നൂർ വിവാദത്തിൽ രാഷ്ട്രീയപ്രതിരോധത്തിന് സിപിഎം 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി തൃശൂരിലെത്തുന്നത്

Published on 23rd September 2023

Search results 1 - 15 of 498