Advanced Search
Please provide search keyword(s)- Search results for wind
Image | Title | |
---|---|---|
![]() | പ്രഥമ രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ പെരുമാള്‍ മുരുകന് ( വീഡിയോ)സാഹിത്യ രംഗത്തെ മികവിനെ ആദരിക്കുക ലക്ഷ്യമിട്ടാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പുരസ്‌കാരം നല്‍കുന്നത് | |
![]() | ട്രാൻസ്ഫർ ജാലകം അടഞ്ഞു; പ്രീമിയർ ലീഗിൽ മാത്രം പൊടിഞ്ഞത് 24,600 കോടി! റെക്കോർഡ്ട്രാൻസ്ഫർ ജാലകം അടയ്ക്കുന്ന അവസാന ദിവസമായ സെപ്റ്റംബർ ഒന്നിനു മാത്രം 2650 കോടി രൂപയോളമാണ് ക്ലബുകൾ ചെലവിട്ടത് | |
![]() | ഛർദ്ദിക്കാൻ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ടു, മറ്റൊരു വാഹനം ഇടിച്ചു; തല തകർന്ന് 20കാരിക്ക് ദാരുണാന്ത്യംഛർദ്ദിക്കാൻ തോന്നിയപ്പോൾ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു | |
![]() | ബംഗലൂരു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ രജനീകാന്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; പഴയകാല ഓര്‍മ്മകള്‍ അയവിറക്കി സൂപ്പര്‍താരം ( വീഡിയോ)ബിഎംടിസി ജീവനക്കാരുമായി പത്തു മിനിറ്റോളം സംസാരിച്ച രജനീകാന്ത്, ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്തു | |
![]() | പടക്കനിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; വീട് തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നില്‍ പടക്ക നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയെ തുടര്‍ന്ന് വീട് കര്‍ന്നു | |
![]() | പൊലീസുകാരെ ക്ലബ്ബില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍, നാലു പേര്‍ക്കായി തിരച്ചില്അക്രമസംഘത്തിലുണ്ടായിരുന്ന നാലു പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി | |
'മിത്തിനെ മുത്താക്കാന്‍ എന്തിന് ലക്ഷങ്ങള്‍ ഷംസീറേ?; മാപ്പു പറഞ്ഞിട്ടുപോരേ പ്രഹസനം'സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ | ||
ആര് ചവിട്ടിയാലും വീഴില്ല; സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കും: ശോഭാ സുരേന്ദ്രന്സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ | ||
![]() | വിചാരണയ്‌ക്കെത്തിച്ച പ്രതികള്‍ അക്രമാസക്തരായി; കൊല്ലം ജില്ലാ കോടതിയുടെ ജനല്‍ ചില്ലുകള്‍ തകര്ത്തുആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍ നിന്നാണ് ഇന്ന് പ്രതികളെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചത്. അതിനിടെയാണ് പ്രതികള്‍ അക്രമാസക്തരയാത്. | |
![]() | 'വിന്‍ഡീസ് ജയിക്കുമ്പോള്‍ റം ഫ്രീ'- എന്നാല്‍ അതും കൊണ്ടു ഇങ്ങു പോരെന്ന് മറുപടിഅതിനിടെ രണ്ടാം പോരാട്ടം വിജയിച്ചതിന്നു പിന്നാലെ ഒരു വിന്‍ഡീസ് ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ആരാധക ശ്രദ്ധയിലെത്തുന്നത് | |
![]() | കൃഷ്ണഗിരിയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു മരണം; ഇരുപതോളം പേര്‍ക്കു പരിക്ക്തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു | |
അത് ഔട്ടല്ല, ബാറ്റ് ക്രീസില്‍ ടച്ച് ചെയ്താണ് വായുവിലായത്; ഹര്‍ദികിന്റെ റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)നേരിയ വ്യത്യാസത്തില്‍ ബാറ്റ് വായുവില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ അമ്പയര്‍ വിന്‍ഡീസിനു അനുകൂലമായി ഔട്ട് വിളിച്ചു | ||
![]() | കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസെത്തി; 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍ ( വീഡിയോ)ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത് | |
പത്തനംതിട്ടയിലും ആലപ്പുഴയിലും ദുരിതാശ്വാസ ക്യാമ്പുകളുള്ള വിദ്യാലയങ്ങൾക്ക് അവധിആലപ്പുഴയില് ദുരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എല്‍പി, യുപി വരെയുള്ള ക്ലാസുകള്‍ക്കാണ് നാളെ അവധി | ||
![]() | 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്, മോശം കാലാവസ്ഥ; കടലിൽ പോകരുത്, ജാഗ്രതാ നിർദേശംകേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് |
Search results 1 - 15 of 83