• Search results for withdrawn
Image Title
indian_team

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം; സ്ഥാനം ഉറപ്പിച്ച് 12 പേര്‍, 3 സ്ഥാനങ്ങള്‍ക്കായി പോര് 7 പേര്‍ തമ്മില്‍ 

ഏഷ്യാ കപ്പ് ട്വന്റി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും

Published on 4th August 2022
baby drowned to death

കൊല്ലത്ത് രണ്ടര വയസുകാരനെ കാണാനില്ല; തിരച്ചിൽ

അൻസാരി- ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് കാണാതായത്

Published on 10th June 2022
coir factory alleppey

കയർ മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന മന്ത്രി രാജീവിന്റെ ഉറപ്പിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് സമരക്കാര്‍ അറിയിച്ചു

Published on 10th June 2022
haris

'ഞങ്ങളുടെ ഹൃദയത്തില്‍ ആ ഓര്‍മ്മകള്‍ക്ക് മഹത്തായ ഒരു സ്ഥാനമുണ്ട്'- വിയറ്റ്‌നാം സ്‌കെച്ചുകള്‍ 

കാലത്ത് എട്ടുമണിക്കു തന്നെ ഗൂചി യാത്രയ്ക്ക് റെഡിയായി എല്ലാവരും ഹോട്ടല്‍ ലോബിയില്‍ എത്തി. ചാ ബുയി ഷാംഗ് - സുപ്രഭാതം എന്നു പറഞ്ഞുകൊണ്ട് ഞങ്ങളുടെ ഗൈഡ് ഫോങ്ങ് രംഗപ്രവേശം ചെയ്തു

Published on 29th April 2022
sivankutty

സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ

ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്

Published on 27th April 2022
afspa

'ഞങ്ങളെല്ലാവരും മനോരമയുടെ അമ്മമാരാണ്, വരൂ ഞങ്ങളെ ബലാത്സംഗം ചെയ്യൂ'

പ്രത്യേക സായുധ സേന നിയമം അഫ്സ്പ പരിപൂര്‍ണ്ണമായി പിന്‍വലിക്കുകയല്ല കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പകരം നിയമപരിധി കുറച്ചു

Published on 26th April 2022
bhagwant-mann

സത്യപ്രതിജ്ഞയ്ക്ക് മുന്നേ 'ഭരണം' തുടങ്ങി എഎപി; പഞ്ചാബില്‍ മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചു

പഞ്ചാബ് പൊലീസ് മേധാവിയുമായി നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി

Published on 12th March 2022
Simone_Biles

മാനസികാരോഗ്യത്തില്‍ പൂര്‍ണ ശ്രദ്ധ; റിയോയില്‍ സ്വര്‍ണം നേടിയ ഇനത്തില്‍ നിന്നും പിന്മാറി സിമോണ്‍ ബൈല്‍സ്‌

ജിംനാസ്റ്റിക്‌സ്‌ ടീം ഫൈനലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഓള്‍ എറൗണ്ട് മത്സരത്തില്‍ നിന്നും മാറി നിന്ന് അമേരിക്കയുടെ സിമോണ്‍ ബൈല്‍സ്

Published on 28th July 2021
Lakshadweep

കടൽത്തീരത്തെ വീടുകൾ പൊളിക്കില്ല, ഉത്തരവ് പിൻവലിച്ചു; ലക്ഷദ്വീപിന് ആശ്വാസം

ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്

Published on 15th July 2021
serena_williams

കണ്ണീരണിഞ്ഞ് സെറീനയും വിംബിള്‍ഡണില്‍ നിന്ന് പിന്മാറി; വഴുക്കലുള്ള കോര്‍ട്ട് എന്ന് താരങ്ങള്‍

വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പരിക്കിനെ തുടര്‍ന്ന് സെറീനയ്ക്ക് പിന്മാറേണ്ടി വന്നു

Published on 30th June 2021
Govt to withdraw cut in interest on small savings

പലിശ നിരക്കു കുറയില്ല; ഇന്നലെ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ 

പലിശ നിരക്കു കുറയില്ല; ഇന്നലെ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ 

Published on 1st April 2021
farmers

'മോദി നേരിട്ടുവരട്ടെ'; ചര്‍ച്ചയ്ക്കില്ലെന്ന് ഒരുവിഭാഗം കര്‍ഷകര്‍, കേന്ദ്ര സര്‍ക്കാരുമായുള്ള നിര്‍ണായക യോഗം ഇന്ന്

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷരുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും.

Published on 3rd December 2020
CongressVPRahulGandhi

ഇത് ബിജെപിയുടെ കൊള്ളക്കാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടി; ഇഐഎ ഡ്രാഫ്റ്റ് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ കൊള്ളയടിക്കാനായാണ് ഡ്രാഫ്റ്റ് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Published on 10th August 2020

ഇന്ത്യ തീരുവ പിന്‍വലിക്കണം,അംഗീകരിക്കാനാകില്ല; ആവര്‍ത്തിച്ച് ട്രംപ്

വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വര്‍ധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല

Published on 27th June 2019
1537865208_cH8NvV_india_pakistan_shutterstock_470

പാക്കിസ്ഥാന് തിരിച്ചടി; ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തിരുവ 200 ശതമാനമാക്കി ഉയര്‍ത്തി

പാക്കിസ്ഥാന് തിരിച്ചടി; ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തിരുവ 200 ശതമാനമാക്കി ഉയര്‍ത്തി

Published on 16th February 2019

Search results 1 - 15 of 17