Advanced Search
Please provide search keyword(s)- Search results for worried
Image | Title | |
---|---|---|
എത്രവിളിച്ചിട്ടും ഉണര്‍ന്നില്ല, അമ്മയാനയ്ക്ക് പരിഭ്രമം; പിന്നെ സംഭവിച്ചത് (വീഡിയോ)അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത് | ||
'മാധവൻ മയക്കുമരുന്നിനും മദ്യത്തിനും അടിമ, കരിയർ തകർത്തു'; ആരോപണത്തിന് മറുപടിയുമായി താരംട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് താരം തന്നെ മറുപടിയുമായി രംഗത്തെത്തിയത് | ||
![]() | റിയാലിറ്റി ഷോയ്ക്കിടെ കൊറിയോഗ്രാഫര്‍ ശരീരത്തില്‍ സ്പര്‍ശിച്ചു; വീഡിയോ വൈറല്‍, പ്രതികരണവുമായി നൂറാ ഫതേഹിഡാന്സ് റിയാലിറ്റി ഷോയില്‍ ഡാന്‍സര്‍ നൂറാ ഫതേഹിയോട് കൊറിയോഗ്രാഫര്‍ ടെറന്‍സ് ലെവിസ് അപമര്യാദയായി പെരുമാറി എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി നൂറാ ഫതേഹി | |
അതെ, ഞങ്ങൾക്ക് കാലുകളുണ്ട്! 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള നായികമാർഅനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു | ||
‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’- അനശ്വരയെ പിന്തുണച്ച് റിമ കല്ലിങ്കൽ‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’- അനശ്വരയെ പിന്തുണച്ച് റിമ കല്ലിങ്കൽ | ||
'ഞാൻ ചെയ്യുന്നതോർത്ത് നിങ്ങൾ വിഷമിക്കേണ്ട'; വിമര്‍ശകരോട് അനശ്വര; സ്റ്റൈലിഷ് ലുക്കിലെ കൂടുതല്‍ ചിത്രങ്ങളുമായി താരംഅതേവേഷത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം വിമർശകർക്ക് മറുപടി നൽകിയത് | ||
ആരാധകര്‍ ഇടഞ്ഞതോടെ യൂടേണ്‍ അടിച്ച് എന്‍ ശ്രീനിവാസന്; എന്നും റെയ്നക്കൊപ്പമെന്ന് വിശദീകരണംവിമര്ശനം ശക്തമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന പ്രതികരണവുമായി എന്‍ ശ്രീനിവാസനെത്തി | ||
3,850 രൂപയിൽ നിന്ന് ഒറ്റ മാസത്തിൽ 36,000ത്തിലെത്തി, അടഞ്ഞുകിടന്ന വീട്ടിൽ 8000ത്തിന് മുകളിലും; വൈദ്യുതി ബിൽ കണ്ട് ഞെട്ടി തപ്സി പന്നുആരും താമസിക്കാത്ത മാസത്തിൽ ഒരിക്കൽ വൃത്തിയാക്കുന്നതിന് മാത്രം തുറക്കുന്ന വീട്ടിൽ 8640 രൂപയാണ് ബിൽ തുക | ||
'എനിക്കന്ന് പതിനാല് വയസ്, പൂജ നടക്കുന്നതിനിടയിലാണ് ആർത്തവം ഉണ്ടായത്'; അന്നുമുതൽ ഫെമിനിസ്റ്റും നിരീശ്വരവാദിയും, തുറന്നുപറഞ്ഞ് നടി ശ്രദ്ധഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിൻരെ പിന്നിലെ കാരണം വിശദീകരിച്ച് നടി | ||
മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ അവള് അയച്ചത് ഇതാണ്; ശുഭവാര്‍ത്തയുമായി ശില്പ ബാലഅനിയത്തി അയച്ചുനല്‍കിയ നൂഡില്‍സിന്റെ ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ് | ||
![]() | ഡല്‍ഹി സംഘര്‍ഷം: മരിച്ചവരുടെ എണ്ണം ഏഴായി; എട്ടുപേരുടെ നില ഗുരുതരം, വീണ്ടും കല്ലേറ്, അമിത് ഷാ-കെജരിവാള്‍ കൂടിക്കാഴ്ച ഉച്ചയ്ക്ക്പൗരത്വ നിയമഭേദഗതി വിഷയത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. | |
ഇനിയും ഈ മൃഗീയതകള്‍ തുടരാന്‍ അനുവദിക്കരുത്; തെലങ്കാനയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോഹ് ലികുറ്റവാളികള് ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന് ശിഖര്‍ ധവാന് പറഞ്ഞു | ||
അമ്മമാര്‍ മുലയൂട്ടുമ്പോള്‍ അച്ഛന്മാര്ക്കും ചിലത് ചെയ്യാനുണ്ട്; മകളെ നെഞ്ചോടു ചേര്‍ത്ത് സമീറ പറയുന്നുആദ്യമായി അമ്മയാകുന്നവര്‍ക്ക് അവരുടെ പങ്കാളിയുടെ പിന്തുണ ആവശ്യമാണ് എന്നാണ് സമീറ പറയുന്നത് | ||
കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അമല പോള്‍; ഓടിപ്പോകുമെന്ന് പേടിച്ച് കെട്ടിയിട്ടതാണെന്ന് താരംചിത്രത്തില് അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു | ||
ഈ ടെന്‍ ഇയര്‍ ചലഞ്ച് മാത്രമാണ് നമ്മള് പേടിക്കേണ്ടത്; സന്ദേശവുമായി രോഹിത് ശര്മസമൂഹമാധ്യമങ്ങളില് വൈറലാവുന്ന ടെന്‍ ഇയര്‍ ചലഞ്ച് സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ അത് ഒരു സന്ദേശം നല്‍കുന്നതിനാണ് തെരഞ്ഞെടുത്തത് |
Search results 1 - 15 of 18