• Search results for yesudas
Image Title
vijay

ഊതിവീർപ്പിച്ച തലക്കെട്ടുകളാണ് വിമർശനമുണ്ടാക്കിയത്, ഞാൻ പറഞ്ഞത് ഒരു വലിയ പ്രശ്നത്തെക്കുറിച്ച്: വിജയ് യേശുദാസ് 

അർഹരായവർക്ക് ശ്രദ്ധയും അം​ഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാ​ഗമാകാൻ എനിക്ക് താത്പര്യമില്ലെന്ന് വിജയ്

Published on 20th October 2020
vijay

'ഒരു കഷ്ടപ്പാടും അറിയാതെ പാട്ടും പാടി കാശും വാങ്ങി പോകും, ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന സുഖലോലുപത മലയാളികൾ തന്നതാണ്'

'അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ'

Published on 19th October 2020

'മോഹന്‍ലാല്‍ വാക്കുമാറി; ഞാനത് ചെയ്തില്ല; അതിന് ഒരു കാരണമുണ്ട്'- തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി

അപൂര്‍വ്വതയാണ് ശ്രീകുമാരന്‍തമ്പി. 270 ഓളം സിനിമകളിലായി 1500 ഓളം ഗാനങ്ങള്‍. ആയിരത്തിലേറെ ലളിതഗാനങ്ങള്‍. 75 തിരക്കഥകള്‍. സംവിധാനം ചെയ്ത 30 സിനിമകള്‍

Published on 8th July 2020
justin

'ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ, ഇതാണ് എനിക്കിഷ്ടം'; യേശുദാസുമായി ശബ്ദസാമ്യമുണ്ടായിരുന്ന അനുജന്‍

ജസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 6th February 2020
yesudas

ഹരിവരാസനം കേട്ട് അമ്പരന്ന് വിദേശ ആരാധകർ; യേശുദാസിന്റെ ശബ്ദം കവർന്നെടുത്തത് ഇവരെ (വിഡിയോ) 

ഗാനഗന്ധര്‍വ്വന്റെ മനോഹരമായ ശബ്ദത്തിലും പാട്ടിന്റെ അതി​ഗംഭീര ഫീലിലും അലിഞ്ഞിരിക്കുകയാണ് ഇരുവരും

Published on 10th January 2020
KERSEPT305_09-10-2017_15_54_20

സ്വരപ്രപഞ്ചത്തിന്റെ ആറ് പതിറ്റാണ്ട്, ഗാനഗന്ധര്‍വന് 'ഗുരുപൂര്‍ണിമ' 

സംഗീതം ആസ്വദിക്കുന്ന മലയാളിയുടെ ഏതൊരു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും

Published on 10th January 2020
yesudas

'എനിക്ക് രണ്ട് ഭാര്യമാരുണ്ട്, അതറിയുമോ?' കാണികളെ ഞെട്ടിച്ച് യേശുദാസ്; വിഡിയോ

പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴാണ് രണ്ട് ഭാര്യമാര്‍ ജീവിതത്തിലുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്

Published on 29th October 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
wedding
yesudas

67ാം വര്‍ഷവും പതിവ് തെറ്റിക്കാതെ യേശുദാസ്; അധികാരിവളപ്പിലെത്തി നേര്‍ച്ചസദ്യ വിളമ്പി

ഭാര്യ പ്രഭയ്ക്കും സഹോദരിയും ഗായികയുമായ ജയമ്മയ്ക്കുമൊപ്പമാണ് യേശുദാസ് കപ്പേളയില്‍ എത്തിയത്

Published on 1st April 2019

ഒരു പ്രസിദ്ധീകരണത്തിന്റെ അന്ത്യം: യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയായതോടെ വീക്ഷണം വാരികയോടുള്ള ആഭിമുഖ്യം മാനേജ്മെന്റിന് കുറഞ്ഞുവരികയായിരുന്നു.

Published on 23rd March 2019
kamal_yesudas
yesudas

'യേശുദാസിന്റെ സന്ദേശം അറിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ നിന്നനില്‍പ്പില്‍ തളര്‍ന്നു വീണു; മാസ്റ്ററോടുള്ള ഗാനഗന്ധര്‍വന്റെ പെരുമാറ്റം നീതീകരിക്കാനാവാത്തത്'

എട്ട് ലക്ഷം രൂപയ്ക്ക് തനിക്ക് അവകാശം തരണമെന്നും ഇല്ലെങ്കില്‍ സഹകരിക്കില്ലെന്ന ഭീഷണിയുമായി യേശുദാസ് മാഷിനെ സമീപിച്ചു

Published on 17th December 2018

പ്രണവമന്ത്രമായ 'ഓം' മതചിഹ്നമല്ല: യേശുദാസ് 

പ്രണവമന്ത്രമായ ഓം ഏതെങ്കിലും മതത്തിന്റെ ചിഹ്നമല്ലെന്ന് ഗായകന്‍ കെ ജെ യേശുദാസ്

Published on 3rd October 2018

വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ യേശുദാസ് എത്തി; നവകേരള സൃഷ്ടിക്കായി 10 ലക്ഷം രൂപ കൈമാറി 

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ നവകേരള സൃഷ്ടിയില്‍ പങ്കുചേര്‍ന്ന് ഗായകന്‍ യേശുദാസ്

Published on 1st October 2018

Search results 1 - 15 of 28