• Search results for youtube
Image Title
India successfully test-fires Agni-V missile

ചൈനയ്ക്ക് ഇന്ത്യയുടെ 'മുന്നറിയിപ്പ്', 5000 കിലോമീറ്റര്‍ ദൂരപരിധി, അഗ്നി- 5 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു - വീഡിയോ 

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഭൂതല- ഭൂതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ

Published on 28th October 2021
darshana_song_pranav

ദര്‍ശനയ്ക്ക് 40 ലക്ഷം കാഴ്ചക്കാര്‍, ട്രെന്‍ഡിങ്ങില്‍ ഒന്നാമത്; സന്തോഷം പങ്കുവച്ച് പ്രണവ്

പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് വിഡിയോ നാല് മില്യണ്‍ കടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്

Published on 27th October 2021
Neighbor arrested for molesting 17-year-old girl

ഗര്‍ഭിണിയാണെന്ന വിവരം 10 മാസം മറച്ചുവച്ചു; യൂട്യൂബില്‍ നോക്കി വീട്ടുകാര്‍ പോലുമറിയാതെ പ്രസവം; മലപ്പുറത്ത് 17കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി  യു ട്യൂബില്‍ നോക്കിയാണ് പ്രസവരീതി മനസിലാക്കിയത്.

Published on 27th October 2021
pranav_vineeth_sreenivasan

'അപ്പുവിനെക്കുറിച്ച് എന്തു പറഞ്ഞാലും തള്ളാണെന്ന് പറയും, ചായക്കടയിൽ കയറിയാൽ ചിലപ്പോൾ അവിടെ ഇരിപ്പുണ്ടാകും'; വിനീത്

സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പുവെന്നും ആളുകൾക്ക് അവനെ അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നുമാണ് താരത്തിന്റെ വാക്കുകൾ

Published on 27th October 2021
tamilnadu blast

തമിഴ്‌നാട്ടിലെ പടക്ക കടയില്‍ പൊട്ടിത്തെറി, മരണം ആറായി, 11 പേര്‍ ഗുരുതരാവസ്ഥയില്‍(വീഡിയോ)

കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടുത്തും ഉണ്ടായത്

Published on 27th October 2021
Villagers rescue woman

അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍, വെള്ളച്ചാട്ടത്തില്‍ പാറയില്‍ അള്ളിപ്പിടിച്ചിരുന്ന് അമ്മയും കുഞ്ഞും; ജീവന്‍ പണയംവെച്ച് രക്ഷിച്ച് നാട്ടുകാര്‍ - വീഡിയോ 

തമിഴ്‌നാട്ടില്‍ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ അമ്മയെയും കുട്ടിയെയും നാട്ടുകാര്‍ രക്ഷിച്ചു

Published on 26th October 2021
COVID vaccine maker SII’s chief Adar Poonawalla

10 കോടിയുടെ റോള്‍സ് റോയ്‌സ് സ്വന്തമാക്കി അദാര്‍ പൂനാവാല-  വീഡിയോ 

ഏകദേശം പത്തുകോടി രൂപ വില വരുന്ന ഫാന്റത്തിന്റെ എട്ടാം തലമുറ റോള്‍സ് റോയ്‌സാണ് അദാര്‍ പൂനാവാലയുടെ പുതിയ കാര്‍

Published on 26th October 2021
snake found

'കോടികള്‍' വിലമതിക്കുന്ന ഇരുതലമൂരി, മുറിയെടുത്ത് വില്‍ക്കാന്‍ ശ്രമം; തൃശൂരില്‍ നാലുപേര്‍ പിടിയില്‍- വീഡിയോ

സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി

Published on 25th October 2021
rajinikanth

'കണ്ടക്ടറായിരുന്നപ്പോൾ എന്റെ കഴിവ് തിരിച്ചറിഞ്ഞ കൂട്ടുകാരൻ', ബസ് ഡ്രൈവറിന് ഫാൽക്കെ അവാർഡ് സമർപ്പിച്ച് രജനീകാന്ത്, വിഡിയോ

അവാർഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസം​ഗത്തിലാണ് തന്റെ ​ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്

Published on 25th October 2021
krishnankutty-traffic_signal

'മന്ത്രിയ്ക്ക് നിയമം ബാധകമല്ലേ?'; റെഡ് സിഗ്നല്‍ വകവയ്ക്കാതെ മുന്നോട്ടുപോയി കെ കൃഷ്ണന്‍കുട്ടിയുടെ വാഹനം  (വീഡിയോ)

മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വാഹനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ വീഡിയോ പുറത്ത്.

Published on 24th October 2021
1439_nedum3

നെടുമുടിയില്‍ പാടിനിര്‍ത്തിയ പ്രതിഭാജീവിതം

നാടകങ്ങളില്‍നിന്നും ഇതര രംഗകലകളില്‍നിന്നും അദ്ദേഹം ആര്‍ജ്ജിച്ച അഭിനയത്തെക്കുറിച്ചുള്ള ധാരണകളില്‍നിന്നാണ് നെടുമുടി വേണു എന്ന നടന്‍ ശരിക്കും ഉരുത്തിരിയുന്നത്

Published on 24th October 2021
ouseppachan_ellam_sariyakum_song

ഔസേപ്പച്ചന്റെ 200ാം സിനിമ, ആശംസകളുമായി മലയാള സിനിമാലോകം, 'എല്ലാം ശരിയാകും' ​ഗാനം പുറത്ത്

ഔസേപ്പച്ചന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് ​ഗാനം പുറത്തുവിട്ടത്

Published on 24th October 2021
aisf-sfi_clash

'സ്ഥലത്തില്ലായിരുന്നു' എന്ന വാദം പൊളിഞ്ഞു; എഐഎസ്എഫ് വനിതാ നേതാവുമായി തര്‍ക്കിക്കുന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ വീഡിയോ പുറത്ത്

എംജി യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന്റെ പുതിയ ദൃശ്യം പുറത്ത്

Published on 23rd October 2021
suv
chalakkudi_flood

രാത്രിയില്‍ പെരുമഴ; ചാലക്കുടിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളില്‍ വെള്ളം കയറി (വീഡിയോ)

രാത്രിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി

Published on 23rd October 2021

Search results 1 - 15 of 3497