വിഡിയോ
വലിയ ട്വിസ്റ്റുകളോ സസ്പെൻസ്കളോ ഇല്ലാതെ തന്നെ ഒരു ത്രില്ലർ ചിത്രം ഭംഗിയായി ഒരുക്കിയിട്ടുണ്ട് ജോഫിൻ. ചിത്രത്തിലെ ചില ഡയലോഗുകളും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നതാണ്. ജോൺ മന്ത്രിക്കൽ, രാമു സുനിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു ത്രില്ലർ ഇൻവസ്റ്റിഗേഷൻ സിനിമ കാണാൻ ഇഷ്ടമുള്ള ഏതൊരാൾക്കും ധൈര്യമായി രേഖാചിത്രത്തിന് ടിക്കറ്റെടുക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക