സൂപ്പർ താരമില്ല, ലോകകപ്പിൽ സഞ്ജു ഓപ്പണറായി വരുന്നു

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഓപ്പണര്‍ അഭിഷേക് ശര്‍മ കളിച്ചേക്കില്ല. വയറിലെ അണുബാധയെ തുടർന്ന് താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ താരം നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്‍റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല.  അഭിഷേകിന് പകരം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് വിവരം

Summary

Abhishek Sharma doubtful for T20 World Cup match Sanju likely to open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com