മുസ്ലിം സ്ത്രീകളുടെ അവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്ലിം സംഘടനകള്‍ | Adv. C Shukkur Interview

മുസ്ലിം സ്ത്രീകളുടെ അവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് മുസ്ലിം സംഘടനകളാണെന്ന് നടനും അഭിഭാഷകനുമായ സി ഷുക്കൂർ. ഇന്ത്യയിലെ മുസ്ലീംങ്ങളെ നിയന്ത്രിക്കുന്നത് ശരീഅത്ത് ആണെന്നും അഡ്വക്കേറ്റ് ഷുക്കൂർ സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER