ഒരിക്കലും സ്നേഹിക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല പിണറായി | Advocate A. Jayashankar Interview | Part 3

പിണറായി വിജയനോട് ജനങ്ങൾക്ക് ഒരു കാലത്തും സ്നേഹമുണ്ടായിരുന്നില്ല. പിണറായി സ്നേഹിക്കപ്പെടുന്നില്ല എന്നത് തന്നെ ഒരു ശക്തിയാണ്. പിണറായി 60 വയസിൽ ഉണ്ടാക്കിയെടുത്ത താൻ പോരിമയും ധാർഷ്യവുമാണ് സ്വരാജ് 30 വയസിൽ ഉണ്ടാക്കിയെടുത്തതെന്നും എ ജയശങ്കർ. സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SHONE GEORGE
KV Thomas Satheesan
pinarayi vijayan, vd satheesan
Kanthapuram, Maala Parvathi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com