മുഖംമൂടി മലബാറിലേക്ക് വന്നത് തെക്കൻ കേരളത്തിൽ നിന്ന് | C Shukkur Interview - Part 1

മുസ്ലിം സംഘടനകൾ അടിസ്ഥാനപരമായി സ്ത്രീവിരുദ്ധരാണെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. മുസ്ലിം സ്ത്രീക്കു കിട്ടിയ അവകാശത്തിനെതിരെ കോടതിയിൽ പോയത് മുസ്ലിം സംഘടനകളാണ്. നിഖാബ് ഒരു മതാവകാശത്തിൻ്റെ പേരിലും അനുവദിക്കാനാവില്ല. നമ്മൾ സ്ത്രീകളെ ഏതോ പ്രാചീന യുഗത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. തെക്കൻ കേരളത്തിൽ നിന്നാണ് മുഖംമൂടി മലബാറിലേക്ക് വന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High court
Muslim League leaders
MDMA Seized Vannappuram Muslim League Workers Arrested
Muslim League Leaders
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com