വിഡിയോ
സ്‌കൂള്‍ സമയമാറ്റത്തില്‍ ജിഫ്രി തങ്ങളുടെ അവകാശവാദം ശരിയല്ല. സ്‌കൂള്‍ സമയം കുറയ്ക്കുകയാണ് വേണ്ടത്. മദ്രസകള്‍ സ്‌കൂള്‍ സമയത്തിനനുസരിച്ച് സമയം മാറ്റുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ജമാഅത്തും ആര്‍എസ്എസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ കാര്യം എനിക്ക് അറിയില്ല-സി ദാവൂദ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates