വിഡിയോ
'കഷ്ടപ്പെടാതെ നേടാം ഇഷ്ടപ്പെട്ട കരിയർ !' ഡോ. അരുൺ സുരേന്ദ്രൻ സംസാരിക്കുന്നു (വിഡിയോ)
ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ എത്തുകയാണ് 'സമകാലിക മലയാളം'ത്തിനൊപ്പം.
നിർമിത ബുദ്ധിയുടെ ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എങ്ങനെ ആണ് നമുക്കു മുന്നോട്ട് നീങ്ങാൻ കഴിയുക?. എങ്ങനെ കരിയർ തെരഞ്ഞെടുക്കണം, എന്ത് ജോലി ചെയ്യണം എന്നൊക്കെയുള്ള നിരവധി സംശയങ്ങൾ നമ്മുടെ മനസിൽ ഉണ്ടാകും.
ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ എത്തുകയാണ് 'സമകാലിക മലയാളം'ത്തിനൊപ്പം. തൊഴിൽ രംഗത്തെ മാറ്റങ്ങളും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിശദമായി തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു വിഡിയോ സീരിയസ് പോലെയാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. കാണാൻ മറക്കരുതേ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates