അമ്മയുടെ ഭരണത്തിൽ പിടിപ്പുകേട് ഉണ്ടായിട്ടുണ്ട് | Devan Interview

'അമ്മ' സംഘടനയ്ക്ക് അകത്ത് പിടിപ്പുകേട് ഉണ്ടായിട്ടുണ്ട്. അത് മന:പൂർവം അല്ല, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണെന്ന് നടൻ ദേവൻ താൻ ഇപ്പോൾ സംഘടനയുടെ നേതൃത്വ സംഘത്തിന്റെ ഭാഗമല്ല, പക്ഷേ അവർ സഹായം തേടിയാൽ സഹായിക്കുമെന്നും ദേവൻ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER