ഏത് കോഴ്സ് പഠിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം ഡോ. അരുൺ സുരേന്ദ്രൻ സംസാരിക്കുന്നു (വിഡിയോ)

എങ്ങനെയാണ് ഒരു കോഴ്സ് തെരഞ്ഞെടുക്കേണ്ടത്? അതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണ്? ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ എത്തുകയാണ് 'സമകാലിക മലയാളം'ത്തിനൊപ്പം.

നമ്മുടെ ചുറ്റും നിരവധി കോഴ്സുകളുടെ പരസ്യങ്ങൾ കാണാറുണ്ട്. ഈ കോഴ്സുകൾ പഠിച്ച് കഴിഞ്ഞാൽ ലക്ഷക്കണക്കിന് ശമ്പളം നേടാം എന്നും ഏജൻസികൾ പറയാറുണ്ട്. ഇത് വിശ്വസിച്ച് കോഴ്സുകൾ എടുത്താൽ ചിലപ്പോൾ അത് വലിയ തിരിച്ചടി ആയി മാറിയേക്കാം.

എങ്ങനെയാണ് ഒരു കോഴ്സ് തെരഞ്ഞെടുക്കേണ്ടത്? അതിന് വേണ്ടി നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണ്? ഈ സംശയങ്ങൾക്കുള്ള മറുപടിയുമായി കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ എത്തുകയാണ് 'സമകാലിക മലയാളം'ത്തിനൊപ്പം. തൊഴിൽ രംഗത്തെ മാറ്റങ്ങളും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിശദമായി തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു വിഡിയോ സീരിയസ് പോലെയാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. കാണാൻ മറക്കരുതേ...

Summary

How to Choose the Right Course Expert Career Guidance Series Begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com