നല്ല രീതിയിൽ പഠിക്കണമെങ്കിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട രണ്ട് രീതികൾ ഉണ്ട്. മ്യുസിയം,അപ്രന്റീസ് മോഡുകൾ. എങ്ങനെയാണ് ഈ രീതികളിലൂടെ പഠനം മുന്നോട്ട് നയിക്കേണ്ടത് എന്ന് വ്യക്തമാക്കുകയാണ് കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ 'സമകാലിക മലയാളം'ത്തിനൊപ്പം.
എഞ്ചിനീയറിങ് മേഖലയിൽ വന്ന വൻ മാറ്റങ്ങളും ഇനി ഭാവിയിലെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നും ഈ വിഡിയോയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പറഞ്ഞു നൽകുന്നുണ്ട്. തൊഴിൽ രംഗത്തെ മാറ്റങ്ങളും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിശദമായി തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു വിഡിയോ സീരിയസ് പോലെയാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. കാണാൻ മറക്കരുതേ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates