ടി20 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ടൂർണമെന്റിന്റെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. എന്നാൽ നിലവിൽ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പറയുന്നത്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി. കാര്യങ്ങൾ സൂഷ്മമായി നീരിക്ഷിച്ചു വരുന്നുണ്ട്, മത്സരം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുന്നതിന് പ്രശനങ്ങളില്ല എന്നും അധികൃതർ വ്യക്തമാക്കി.ICC Assures T20 World Cup Unaffected by Middle East Tensions
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates