'ഇരിക്കുന്നതു കണ്ടില്ലേ!' കമന്റു വരുന്നത് അങ്ങനെയാണ്|Divya M Nair Interview |Mohiniyattam |Dhrishyam

നന്നായി അഭിനയിച്ചില്ലെങ്കിൽ കുച്ചുപ്പുടിയിൽ ഉണ്ടാവില്ലെന്ന് മോഹിനിയാട്ടം ഷൂട്ടിങ്ങിനിടയിൽ തമാശയായി പറയുമായിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി ഷെയിമിങ്‌ എന്നെ ബാധിക്കാറുണ്ട്. ഭരതനാട്യം രണ്ടാം ഭാഗം തന്നെ ഒരു സർപ്രൈസ് ആയിരുന്നു, മോഹിനിയാട്ടം ടീം ശരിക്കും കുടുംബം പോലെയാണ്, ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേതാവുമായ ദിവ്യ എം നായരുമായുള്ള അഭിമുഖം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER