റീൽ കാണുന്നവർക്ക് വേണ്ടി ഒന്നും എഴുതേണ്ടതില്ല | P.F. Mathews Interview Part 1

'ക്ലിക്ക്' ആയ എഴുത്തുകാര്‍ക്ക് പലര്‍ക്കും മലയാളം അറിയുമോ എന്ന് സംശയമാണ്. പെട്ടെന്ന് അപ്രത്യക്ഷനായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കാണായ്മ എഴുതാന്‍ കാരണമായത്. മരണമില്ലാത്ത ജീവിതം എന്തൊരു വിരസമാണ്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസുമായുള്ള അഭിമുഖം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com