ക്രിസ്‌ത്യൻ പാർട്ടികൾ അഞ്ച് വർഷത്തിനുള്ളിൽ ബിജെപിയോട് ചേരും | Dr K. Jayaprasad Interview Part 2

ഇന്ത്യയിൽ വർഗീയ കലാപങ്ങൾ അധികവും ഉണ്ടായിട്ടുള്ളത് കോൺഗ്രസ് ഭരിക്കുമ്പോൾ, ഹിന്ദു സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് പോലും ബിജെപി കടന്നു വന്നിട്ടില്ലെന്ന് ഡോ. കെ ജയപ്രസാദ്. ഘടകകക്ഷികളില്ലാത്തതാണ് ബിജെപിയുടെ ന്യൂനതയെന്ന്. രാഷ്ട്രീയ നിരീക്ഷകൻ ഡോ. കെ ജയപ്രസാദ് സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

Dr K. Jayaprasad Interview Part 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com