നടിപ്പ് ചക്രവർത്തി, റെട്രോ വൈബിൽ കത്തിക്കയറി ദുൽഖർ | Kaantha Movie Review

ഒന്നുമില്ലായ്മയിൽ നിന്ന് വന്ന് ലോകം തന്നെ കയ്യടിക്കുന്ന ഒരു സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവന്റെ ജീവിതത്തിലൂടെയാണ് കാന്ത (kaantha Movie) കടന്നു പോകുന്നത്. ദുൽഖർ സൽമാനാണ് ടികെ മഹാദേവനായെത്തുന്നത്. സിനിമാ മോഹവുമായി നടക്കുന്ന മഹാദേവനെ സംവിധായകൻ അയ്യ (സമുദ്രക്കനി) ശാന്ത എന്ന സിനിമയിലൂടെ നായകനാക്കുന്നതും ആ സിനിമയിൽ അഭിനയിക്കുന്ന നായിക കുമാരി (ഭാ​ഗ്യശ്രീ ബോർസെ) യോട് മഹാദേവന് തോന്നുന്ന പ്രണയവും പിന്നീട് ഈ മൂന്ന് പേർക്കിടയിൽ നടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.‌‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dulquer Salmaan, Jason Sanjay, Naslen
Dulquer Salmaan
Ahaana- Nimish Wedding, Dulquer Salmaan
Dulquer Salmaan, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com