സപ്ലൈ ചെയിൻ മേഖലയിൽ എങ്ങനെ കരിയർ സെറ്റ് ചെയ്യാം?

ലോജിസ്റ്റിക്സ് മേഖലയിൽ വന്ന വൻ മാറ്റങ്ങളും ഇനി ഭാവിയിലെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നും ഈ വിഡിയോയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പറഞ്ഞു നൽകുന്നുണ്ട്.

ലോജിസ്റ്റിക്സ് മേഖലയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ തൊഴിൽ സാധ്യതകളും വർധിച്ചു വരികയാണ്. എങ്ങനെ വേണം ഈ മേഖലകളിൽ കോഴ്സ് തെരഞ്ഞെടുക്കാൻ? ഇതിനുള്ള മറുപടിയുമായി എത്തുകയാണ് കരിയർ വിദഗ്‌ധൻ ഡോ.അരുൺ സുരേന്ദ്രൻ 'സമകാലിക മലയാളം'ത്തിനൊപ്പം. 

ലോജിസ്റ്റിക്സ് മേഖലയിൽ വന്ന വൻ മാറ്റങ്ങളും ഇനി ഭാവിയിലെ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ എങ്ങനെ തെരഞ്ഞെടുക്കണം എന്നും ഈ വിഡിയോയിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് പറഞ്ഞു നൽകുന്നുണ്ട്.  തൊഴിൽ രംഗത്തെ മാറ്റങ്ങളും തെരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും വിശദമായി തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഒരു വിഡിയോ സീരിയസ് പോലെയാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. കാണാൻ മറക്കരുതേ...

Summary

Logistics Careers and Future Job Opportunities Explained by Dr Arun Surendran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com