ചാത്തനും ചന്ദ്രയും ബി​ഗ് സക്രീനിലെ മാജിക് | My Dear Kuttichathan | Lokah | Re Watch

മെമ്മറീസ് നെവർ ഡൈസ് എന്ന് കേട്ടിട്ടില്ലേ... നമുക്ക് കുറച്ച് വർഷം പിറകിലേക്ക് പോകാം...വർഷം 1984, കൃത്യമായി പറഞ്ഞാൽ 1984 ഓഗസ്റ്റ് 24...മലയാളികൾ, അല്ല രാജ്യമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഒരാളുടെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു...പറ പറ പറാന്ന് പറന്ന്, തുഴ തുഴ തുഴഞ്ഞ് ആ ശബ്ദം നമ്മളിലേക്ക് എത്തി... പതിയെ ആ ശബ്ദത്തിന് ഒരു രൂപമുണ്ടായി...കുട്ടികളേ ഇത് ഞാനാണ് നിങ്ങൾ തുറന്നുവിട്ട ചാത്തൻ...

Lokah chapter 1: Chandra is a some what a similar concept of the movie titled Kuttichaathan
'ലോക റിലീസ് ആകുന്നതിന് മുൻപ് അതായിരുന്നു ഏറ്റവും വലിയ പേടി; ഇപ്പോൾ സന്തോഷമുണ്ട്'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com