സൂര്യയ്ക്കും സംഘത്തിനും ചരിത്രം മാറ്റിയെഴുതാൻ കഴിയുമോ?

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടുകയാണ്. മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്. 2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റതും ഈ ടൂർണമെന്റിൽ തന്നെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 76 റൺസിന് തോൽവി വഴങ്ങിയതും ഇതേ ഗ്രൗണ്ടിലാണ്. പക്ഷേ, ടി20 മത്സരമാണ് ഒരൊറ്റ ഓവർ മതി കാര്യങ്ങൾ മാറിമറിയാൻ എന്ന് നമ്മുക്കറിയാമല്ലോ.

Summary

Narendra Modi Stadium Hosts High-Stakes India vs New Zealand T20 World Cup Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com