ഇന്ന് ന്യൂസിലൻഡ് തോറ്റാൽ പാകിസ്ഥാന് സെമി ഫൈനലിൽ പ്രവേശിക്കാം ?

ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോൾ സെമി ഫൈനൽ ഉറപ്പക്കാൻ പാകിസ്ഥാൻ ഇന്ന് നിർണായക പോരാട്ടത്തിന് ഇറങ്ങുന്നു.സൂപ്പർ 8ലെ ന്യൂസിലൻഡുമായുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചത് കൊണ്ട് ഒരു പോയിന്റ് മാത്രമാണ് പാകിസ്ഥാന് ലഭിച്ചത്. രണ്ടാമത്തെ മത്സരത്തിൽ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ ഒറ്റയാൾ പോരത്തിലൂടെ ഇംഗ്ലണ്ട് പാകിസ്ഥാനെ 2 വിക്കറ്റ് വീഴ്ത്തിയതോടെ പോയിന്റ് പട്ടികയിൽ മൂന്നാമത് ആയി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂസിലൻഡ് 61 റൺസിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചത്. പാകിസ്ഥാന്റെ മുന്നിലുള്ള സെമി സാധ്യതകൾ പരിശോധിക്കാം.

Summary

Pakistan Face Must-Win Clash to Keep T20 World Cup Semi-Final Hopes Alive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com