സിപിഎമ്മും കോൺഗ്രസും എന്തു നിലപാട് എടുത്താലും ഒരു യുവതിയും അവിടെ കയറില്ല | Rahul Easwar | Ayyappa Sangamam

എൻ്റെ ബാൻഡ് പിണറായി വിജയൻ എടുത്തു കൊണ്ടു പോയി. ഞാൻ രണ്ട് അയ്യപ്പസംഗമത്തിലും പങ്കെടുക്കുന്നില്ല. രണ്ടിലും പൊളിറ്റിക്സ് ഉണ്ടെന്നു രാഹുൽ ഈശ്വർ. സമകാലിക മലയാളവുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER