വീണ്ടും ഇന്ത്യ ഫൈനലിൽ, സൂര്യയും പിള്ളേരും 'ഡബിൾ സ്ട്രോങ്ങ്'

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ എത്തിയിരിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഏഴു റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാമത്തെ ടി20 ലോകകപ്പ് ഫൈനലിനു യോഗ്യത നേടിയത്. മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് ബാറ്റർമാരെക്കുറിച്ചു എടുത്ത് പറഞ്ഞെ മതിയാകൂ.

എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടെ 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവും 48 പന്തിൽ 105 റൺസ് നേടിയ ജേക്കബ് ബെതലും. ഇരുവരുടെയും പ്രകടനം ടീമിന് അത്രയേറെ സഹായകരമായി മാറിയിരുന്നു.

Summary

Sanju’s 89 Powers India Past England into T20 World Cup Final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com