ഇന്ത്യക്കാരാണ് പക്ഷെ, കളിക്കുന്നത് ഇന്ത്യയ്ക്കു വേണ്ടിയല്ല, അറിയാം ഈ ലോകകപ്പിലെ ഇന്ത്യന്‍ 'വിദേശ' താരങ്ങളെ

 ടി20 ലോകകപ്പിൽ കളിക്കുന്ന വിവിധ ടീമുകളിലായി മുപ്പതിലേറെ ഇന്ത്യൻ വംശജരാണ് കളിക്കുന്നത്. ഇവരിൽ പലരും രഞ്ജി ട്രോഫി അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകൾ കളിച്ചവരാണ് എന്നതാണ് പ്രത്യേകത. ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോയവരും ക്രിക്കറ്റ് സ്വപ്നങ്ങളുമായി നാട് വിട്ടവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്.

അമേരിക്ക, കാനഡ, ഒമാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും ഇന്ത്യൻ വംശജരാണ്. കാനഡ ടീമിൽ 11 ഇന്ത്യൻ വംശജരാണ് ഉള്ളത്. യു എസ് ടീമിൽ ഒൻപതും ഒമാൻ,യു എ ഇ ടീമുകളിൽ ഏഴ് വീതവും ഇന്ത്യൻ വംശജരുണ്ട്. പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ വംശജരായ താരങ്ങളെ പരിചയപ്പെടാം.

Summary

Top 5 Indian-origin players in T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com