വിസ്മയം ഈ വീരചരിതം | V.S Achuthanandan

വിവരാണീതതമാണ് ആ സമരജീവിതം, ജനങ്ങളായിരുന്നു വിഎസിന്റെ ശക്തി, സത്യസന്ധതയായിരുന്നു പേരാട്ടത്തിന്റെ കൈമുതല്‍. ലോകത്തില്‍ അത്ഭുതങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യനാണെന്നതായിരുന്നു വിഎസിന്റെ പ്രത്യയശാസ്ത്രം. കാടുകളും മലകളും നാട്ടിടവഴികളും, പാടങ്ങളും, താണ്ടിയാണ് വിഎസ് തന്റെ ജീവശ്വാസമായ പാര്‍ട്ടിയെ വളര്‍ത്തിയത്. സംഘടനാ പാടവത്തില്‍ സഖാവ് പി കൃഷ്ണപിള്ളമാത്രമായിരിക്കും വിഎസിന് മുന്നില്‍.

Summary

Life story and Political Career of former Kerala chief minister and VS Achuthanandan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com