ഉസ്മാൻ താരിഖിന്‍റെ ബൗളിങ് ആക്ഷൻ നിയമ വിരുദ്ധമാണോ?

Summary

പാക് ബൗളർ ഉസ്മാൻ താരിഖിന്‍റെ ബൗളിങ് നിയമ വിരുദ്ധമാണോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. താരിഖിന്‍റെ ബൗളിംഗ് ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമെന്നും അല്ലെന്നും രണ്ട് അഭിപ്രായമുണ്ട്. ബൗളിംഗിനായി വളരെ കുറഞ്ഞ റൺ അപ്പ് എടുത്ത ശേഷം ക്രീസിലെത്തുന്ന താരിഖ് ഒരു നിമിഷം ആക്ഷൻ നിർത്തുന്നു.അതിനുശേഷം ശ്രീലങ്കന് താരം മലിംഗയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ബൗൾ റിലീസ് ചെയുന്നു. ബൗളർ പന്ത് റിലീസ് ചെയ്യുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ മടങ്ങാൻ പാടില്ല എന്നതാണ് ഐസിസി നിയമം. ആ നിയമം ഉസ്മാൻ താരിഖിന്റെ കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടെന്നാണ് ഐ സി സി തന്നെ വ്യക്തമാകുന്നത്.

Summary

T20 World Cup 2026: Usman Tariq’s unusual bowling action sparks debate, But ICC Confirms it is legal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com