വരുൺ ചക്രവർത്തി ഇന്ത്യയുടെ വജ്രായുധമെന്ന് മുൻ ഇന്ത്യൻ താരം

ഈ ലോകകപ്പിൽ ഇന്ത്യന്‍ ടീം എതിരാളിക്കെതിരെ പ്രയോഗിക്കുന്ന ഏറ്റവും അപകടകരമായ ആയുധം ആരാണ് ?. വരുണ്‍ചക്രവര്‍ത്തിയാണ് ഇന്ത്യയുടെ വജ്രായുധം എന്നാണ് മുൻ ഇന്ത്യൻ താരമായ ശ്രീകാന്ത് പറയുന്നത്.വരുണ്‍ ഈ ടൂർണമെന്റിൽ ഏറിഞ്ഞ ഓവറുകൾ നോക്കിയാൽ അക്കാര്യം കൂടുതൽ മനസിലാക്കാൻ കഴിയും. അദ്ദേഹം വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ എറിഞ്ഞ പന്തുകളെല്ലാം ഓഫ് സ്റ്റമ്പും മിഡില്‍ സ്റ്റമ്പും ലക്ഷ്യമാക്കിയാണ്. മിക്ക വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയത് ഗുഡ് ലെങ്ത് പന്തുകളിലോ ഗുഡ് ലങ്തിനോടടുത്തു നില്‍ക്കുന്ന പന്തുകളിലോ ആണ്. ഫുള്‍ ഡെലിവറികള്‍ ഒന്ന് പോലുമില്ല. 

Summary

Varun Chakaravarthy India’s Most Dangerous Weapon in This World Cup Says Srikkanth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com