എവർ​ഗ്രീനൊന്നും ആകേണ്ട, ജീവിച്ചിരിക്കേ പാട്ടുകാരന് ​ഗുണമാകണം | Bethlehem Kudumba Unit

പഴയ ആളുകൾ പുതിയ പാട്ടുകളെ മനസ്സുകൊണ്ട് അംഗീകരിക്കില്ല. കാലാതീതമെന്നത് ഒരു കള്ളമാണ്, അങ്ങനെയൊരു കലാസൃഷ്ടിയുമില്ല. എല്ലാരും ചൊല്ലണ്, കായലരികത്ത് ഒക്കെയാണ് മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് പാട്ടുകൾ. ഇന്നത്തെ കാലത്തിൻ്റെ ജീവിതം പാട്ട് ഭാഷയിൽ എഴുതാൻ പ്രയാസമാണ്. ഗപ്പിയിലെ പാട്ടൊന്നും ആരും കേട്ടിരുന്നില്ല. ​ഗാനരചയിതാവ് വിനായക് ശശികുമാറുമായുള്ള അഭിമുഖം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com