വീട്ടിൽ സ്ഥലം കളയുന്ന 8 വസ്തുക്കൾ

room organising
room organisingPinterest
Updated on: 
2 min read
Messy Room
Messy RoomPinterest

വീട്നുള്ളിലെ ഇടങ്ങൾ അനാവശ്യമായി കയ്യടക്കി വയക്കുകയും പൊടിയും മാറാലയും അടിഞ്ഞുകൂടാനും കാരണമാകുന്ന ചില വസ്തുക്കളുണ്ട്. ഇവ ഒഴിവാക്കുന്നത് വീട് കൂടുതൽ വൃത്തിയും ഭംഗിയുള്ളതുമാക്കും.

expired medicine
expired medicinePinterest

കാലാവധി കഴിഞ്ഞ മരുന്നുകൾ

കാലാവധി കഴിഞ്ഞ ഗുളികകൾ, സിറപ്പ്, ഓയിന്റ്മെന്റുകൾ എന്നിവ വീട്ടിൽ സൂക്ഷിക്കരുത്. സുരക്ഷിതമായ രീതിയിൽ ഇവ നീക്കം ചെയ്യാം.

broken plates
broken platesPinterest

പൊട്ടിയ പാത്രങ്ങൾ

പൊട്ടിയ ഗ്ലാസ്, പ്ലേറ്റുകൾ, കേടായ കപ്പുകൾ എന്നിവ ഒഴിവാക്കാം. ഇവ ഉപയോഗിക്കുന്നത് മുറിവേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

old cloths
old clothsPinterest

ഉപയോഗിക്കാത്ത പഴയ വസ്ത്രങ്ങൾ

വർഷങ്ങളായി ഉപയോഗിക്കാത്ത വസ്ത്രങ്ങൾ അലമാരയിൽ കൂട്ടിവയ്ക്കേണ്ടതില്ല. നല്ലത് ആവശ്യക്കാർക്ക് നൽകാം.

creams
creamsPinterest

കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കൾ

പഴയ മേക്കപ്പ് സാധനങ്ങൾ, ക്രീമുകൾ, സൺസ്ക്രീൻ, ലോഷനുകൾ എന്നിവ പരിശോധിക്കുക. കാലാവധി കഴിഞ്ഞവ ഉപയോഗിക്കരുത്.

old magazines
old magazinesPinterest

പ്രവർത്തിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ

കേടായ ചാർജറുകൾ, ഇയർഫോണുകൾ, പഴയ റിമോട്ടുകൾ, ഉപയോഗശൂന്യമായ ഗാഡ്ജറ്റുകൾ എന്നിവ നീക്കം ചെയ്യാം. ഇ-മാലിന്യങ്ങൾ അംഗീകൃത ശേഖരണ കേന്ദ്രങ്ങളിൽ നൽകുക.

old magazines
old magazinesPinterest

പഴയ പത്രങ്ങളും മാസികകളും

വായിച്ചു കഴിഞ്ഞ് ആവശ്യവുമില്ലാതെ കൂട്ടിവച്ചിരിക്കുന്ന പത്രങ്ങളും മാസികകളും ഒഴിവാക്കാം. റീസൈക്ലിങ്ങിനായി നൽകാം.

wires
wiresPinterest

പഴയതും ഉപയോഗശൂന്യവുമായ വയറുകളും കേബിളുകളും

പ്രവർത്തിക്കാത്ത ചാർജിങ് കേബിളുകൾ, കേടായ എക്സ്റ്റൻഷൻ ബോർഡുകൾ, പഴയ വയറുകൾ എന്നിവ ഒഴിവാക്കുക. കേടായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ സുരക്ഷാ ഭീഷണിയാകാം.

Samakalika Malayalam
Samakalika MalayalamSamakalika Malayalam
X

FOLLOW US

ON GOOGLE DISCOVER