horoscope 
Astrology

ദീര്‍ഘകാലമായി ആലോചിച്ചിരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തും

നക്ഷത്രഫലം – 17-2-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ദീർഘകാലമായി ആലോചിച്ചിരുന്ന ഒരു കാര്യത്തി ൽ തീരുമാനത്തിലെത്തും. കുടുംബത്തിൽ സഹ കരണം ലഭിക്കും. യാത്രകളിലൂടെ പുതിയ പരിച യങ്ങൾ ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)

സുഹൃത്തുക്കളുമായി ചർച്ചകൾ ഗുണകരമാകും. ഗൃഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാ ക്കും. സാമ്പത്തികമായി ചെറിയ നേട്ടം പ്രതീക്ഷി ക്കാം. പുതിയ അവസരങ്ങൾ ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമം തുടങ്ങും. ബന്ധുക്കളുടെ സഹായം ലഭിക്കും. പഠന കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. കൂടുതൽ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിൽ സന്തോഷകരമായ വാർത്ത കേൾക്കും. സ്വത്ത് സംബന്ധമായ നീക്കങ്ങൾ പുരോഗമിക്കും. സുഹൃദ് ബന്ധങ്ങൾ ശക്തമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കലാരംഗത്ത് താൽപര്യം വർധിക്കും. മക്കളോടൊ പ്പം സമയം ചിലവിടും. ഒരു പുതിയ വ്യാപാരം ആ രംഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. എ ല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഗൃഹപരിസരത്തിൽ മാറ്റങ്ങൾ വരുത്തും. യാത്ര ആസൂത്രണം ചെയ്യും. പഠനത്തിൽ ഏകാഗ്രത കൈവരും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത പ്രവർത്തനങ്ങൾ നേട്ടം നൽകും. പു തിയ ആളുകളുമായി പരിചയം വളരും.സാമ്പത്തിക ക്രമീകരണങ്ങൾ ശരിയാകും. പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

രഹസ്യമായി ആലോചിച്ചിരുന്ന പദ്ധതി മുന്നേറും. കുടുംബപിന്തുണ ലഭിക്കും. ദൂരബന്ധങ്ങളിൽ നിന്ന് വാർത്ത ലഭിക്കും. കൂടുതൽ ഉത്തരവാദി ത്തങ്ങൾ ഏറ്റെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

യാത്രകളിൽ നിന്ന് അനുഭവസമ്പത്ത് നേടും. ആത്മവിശ്വാസം വർധിക്കും. മക്കളുടെ കാര്യത്തിൽ സന്തോഷം ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. വിവാഹം തീരുമാനത്തിൽ ആകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) കുടുംബകാര്യങ്ങളിൽ നേതൃത്വം എടുക്കും. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകും. പഴയ സുഹൃത്തിനെ വീണ്ടും കാണും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം മെച്ചപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക രംഗത്ത് അംഗീകാരം ലഭിക്കും. പുതിയ പദ്ധതികൾ ആലോചിക്കും.സഹോദരങ്ങളുമാ യി ഐക്യം വർധിക്കും. പുതിയ അവസരങ്ങൾ ല ഭിക്കും.അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ കഴിവുകൾ പുറത്തുവരും. കുടുംബസമേതം സന്തോഷകരമായ സമയം ചിലവിടും. ഒരു പ്രധാന തീരുമാനം ഗുണകരമാകും. സ്ഥാനകയറ്റം നേടാൻ ഇടയുണ്ട്.

Daily horoscope 17-2-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും

ജോലി സ്ഥലത്ത് അനുകൂല സാഹചര്യം, വെല്ലുവിളികളെ അതീജിവിക്കും

ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക

'നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ട്'; ചെണ്ട കൊട്ടില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

'അനീതിക്കെതിരെ സധൈര്യം പ്രതികരിച്ച ദിനം'; അവള്‍ക്കൊപ്പം ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി, ചൊവ്വാഴ്ച മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിക്കും

SCROLL FOR NEXT