daily horoscope 
Astrology

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

ഇന്നത്തെ നക്ഷത്രഫലം – 15-4-2026 ഡോ : പിബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

ഒരു പ്രധാന കാര്യത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. ജോലിയിൽ ഉയർച്ച നേടും. പ്രതീക്ഷിക്കാത്ത ചില ചെലവുകൾ വരാം. ബന്ധുക്കളെ സന്ദർശിക്കാൻ കഴിയും.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബ ജീവിതം സന്തോഷകരമായി മാറും. പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സുഹൃത്തുക്കളുമായി ഒത്തുകൂടാൻ കഴിയും. പു തിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പ ത്തിക നില മെച്ചപ്പെടും. പ്രണയിതാക്കൾക്ക് അ നുകൂലമായ ദിവസമാണ് ഇന്ന്.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും. മേലു ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.വരുമാനത്തി ൽ വർദ്ധനവ് പ്രതീക്ഷിക്കാം. ബന്ധുക്കളോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഒരു കാര്യത്തിൽ നിങ്ങളുടെ നിലപാട് അംഗീകരി ക്കപ്പെടും. ജോലിയിൽ ഉയർച്ച നേടും. സാമ്പത്തി കമായി നേട്ടങ്ങൾ ഉണ്ടാകും. അധിക ചിലവുകൾ നിയന്ത്രിക്കേണ്ടി വരും. യാത്ര ഗുണകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. സാമ്പ ത്തികമായി പുരോഗതി കാണാം. ചില കാര്യങ്ങ ളിൽ ആശയക്കുഴപ്പം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ബന്ധങ്ങളിൽ സൗഹൃദം വർദ്ധിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തി കമായി സ്ഥിരത ഉണ്ടാകും. ഒരു തീരുമാനം മാറ്റേണ്ടി വരാം. ഭാഗ്യമുള്ള കാലമാണിത്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പ്രധാന കാര്യങ്ങൾ വിജയകരമായി പൂർത്തിയാ ക്കും. ജോലിയിൽ ഉയർച്ച നേടും. വരുമാനം തൃപ് തികരമാകും. അനാവശ്യ ചെലവുകൾ കുറക്കുക. മാനസികമായി സംതൃപ്തി ലഭിച്ചില്ല എന്ന് വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

യാത്രകൾക്ക് സാധ്യതയുണ്ട്. പുതിയ അവസര ങ്ങൾ ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ചില കാര്യങ്ങളിൽ താമസം അനുഭവ പ്പെടും. ദാമ്പത്യജീവിതം ഊഷ്മളമാകും. മകരം

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാ ദിക്കും. ചില ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. ഭാഗ്യ ദോഷം കൊണ്ട് ചില നഷ്ടങ്ങൾ വരാം

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തി കമായി സ്ഥിരത ഉണ്ടാകും. ഗർഭിണികൾ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഒരു പ്രധാന തീരുമാനം അനുകൂലമായി മാറും. പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും. കുടുംബ സ്വത്ത് കൈവശം വന്നുചേരും.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT