daily horoscope 
Astrology

Today's Rashi Phalam August 21|ആഗ്രഹിച്ച കാര്യം സാധ്യമാകും,പുതിയ ജോലി കിട്ടും

ഇന്നത്തെ നക്ഷത്രഫലം – 21-08-2026 ഡോ: പി.ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം ഉണ്ടാകും. പുതിയൊരു സംരംഭത്തെക്കുറിച്ച് ആലോചന നടത്തും. ബന്ധുക്കളിൽനിന്ന് നല്ല വാർത്ത കേൾക്കാ ൻ കഴിയും. ദൂരയാത്രയ്ക്ക് അവസരം ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീടുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം പൂർത്തി യാക്കും. വിലപിടിപ്പുള്ള സാധനം വാങ്ങാൻ സാധ്യ തയുണ്ട്.വരുമാനം വർദ്ധിക്കും.സുഹൃത്തുക്കളുമായി നടത്തുന്ന കൂടിക്കാഴ്ച സന്തോഷകരമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ നല്ല പുരോഗതി ഉണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ ദിവസമാണ്. യാത്രയ്ക്കിടയിൽ പുതിയ പരിചയം ഉണ്ടാകും. ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഒരു പ്രധാനപ്പെട്ട രേഖയുമായി ബന്ധപ്പെട്ട കാര്യം ശരിയാകും.സാമ്പത്തിക സഹായം ലഭിക്കാൻ സാ ധ്യതയുണ്ട്.വീട്ടിൽ ഐശ്വര്യം നിലനിൽക്കും.വിവാ ഹാലോചനകൾക്ക് അനുകൂല മറുപടി ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വ്യാപാരത്തിൽ പുതിയ ഇടപാടുകൾ ലഭിക്കും. മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും. സുഹൃത്തിന്റെ സഹായത്തോടെ ഒരു തടസ്സം മറി കടക്കും. ചെറിയ യാത്ര സന്തോഷകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വീടിന്റെ അറ്റകുറ്റപ്പണികൾക്ക് തുടക്കമിടും.പണം മുടക്കുന്നതിന് മുമ്പ് കാര്യങ്ങൾ വിശദമായി പരി ശോധിക്കുക. ബന്ധുക്കളുമായി നല്ല ആശയവിനിമയം നടക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ സൗഹൃദം രൂപപ്പെടും. സാമ്പത്തികമായി നേട്ടം നൽകുന്ന ഒരു അവസരം മുന്നിലെത്തും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. ഏറെ നാളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

കുടുംബത്തിലെ ഒരു പ്രശ്നത്തിന് പരിഹാരം കാണും. ഭൂമി സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ക്ഷേത്രദർശനത്തിനും നടത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പഠനവുമായി ബന്ധപ്പെട്ട പുതിയ അവസരം ലഭി ക്കും. ഒരു പ്രധാനപ്പെട്ട കൂടിക്കാഴ്ച ഗുണക രമാ കും.ബന്ധുവിൽനിന്ന് വിലപ്പെട്ട ഉപദേശംലഭിക്കും. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വീടിനായി പുതിയ സാധനങ്ങൾ വാങ്ങും. സാമ്പ ത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം നട ത്തും. ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കും. വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾ കൂടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയൊരു ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കും. വ്യാപാരത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട സന്തോഷവാർത്ത കേൾക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

വിവാഹകാര്യങ്ങളിൽ അനുകൂലമായ നീക്കമു ണ്ടാകും. സാമ്പത്തികമായി പുതിയ വരുമാന മാർ ഗം കണ്ടെത്തും. പ്രധാനപ്പെട്ട ഒരു യാത്ര വിജയക രമായി പൂർത്തിയാക്കും. പുതിയ ജോലി കിട്ടും.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചി മെട്രോയുടെ പേര് മാറ്റരുത്, 'കേരളം മെട്രോ' എന്ന പുനര്‍നാമകരണം വിചിത്രം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഹൈബി ഈഡന്‍

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജോളിയുമായി സാമ്യം; 'അണലി'ക്ക് വിലക്ക്

'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

യുക്രൈയ്‌നില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ ഭൗതികശരീരം 24 ന് നാട്ടിലെത്തിക്കും