മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ധനകാര്യത്തിൽ ആശ്വാസകരമായ പുരോഗതി ഉ ണ്ടാകും.നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ അ നുകൂല സാഹചര്യം.തൊഴിൽ രംഗത്തെ ചർച്ചക ൾ നേട്ടത്തിലേക്ക് നയിക്കും.
ഇടവം (കാർത്തിക ¾, റോഹിണി, മകയിരം ½)
ചെലവുകളിൽ നിയന്ത്രണം ആവശ്യമാണ്. പണം സൂക്ഷ്മമായി കൈകാര്യം ചെയ്താൽ ലാഭം കൈ വരും. പ്രൊഫഷണൽ വിഷയങ്ങളിൽ ആത്മ വി ശ്വാസത്തോടെ മുന്നോട്ട് പോകാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സാമ്പത്തിക വളർച്ചയ്ക്ക് സഹായകമായ ദിനം. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. പ്രണയ ജീവിതത്തിൽ പുതുമയും ഉത്സാഹവും നിറയും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
നിക്ഷേപ കാര്യങ്ങളിൽ സൂക്ഷ്മത വേണം.ജോലി സ്ഥലത്തെ അഭിപ്രായ ഭിന്നതകൾ ശമിക്കും.പ്രണ യബന്ധം പുതിയ വഴിത്തിരിവിലേക്ക് കടക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ധന ഇടപാടുകളിൽ ജാഗ്രത ആവശ്യമാണ്. തൊഴി ൽ രംഗത്ത് ഗുണകരമായ ചര്‍ച്ചകൾ നടക്കും. പ്ര ണയത്തിൽ സ്ഥിരതയും മാനസിക സമാധാനവും അനുഭവപ്പെടും. വീട്ടിൽ സമാധനം നിലനിൽക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാമ്പത്തിക പ്രതീക്ഷകൾ യാഥാർത്ഥ്യമാകും. പു തിയ നിക്ഷേപങ്ങൾ നേട്ടം നൽകും.ഇടപാടുകൾ ക്കും ചർച്ചകൾക്കും അനുയോജ്യമായ ദിനം. ദാമ്പ ത്യ ജീവിതം ഊഷ്മളമാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ധനകാര്യ വിഷയങ്ങൾ അനുകൂലമായി മാറും.പഴ യ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും.പ്രൊഫ ഷണൽ രംഗത്ത് കഴിവുകൾ അംഗീകരിക്കപ്പെ ടും. വീട്ടിൽ അതിഥികളുടെ വരവ് ഉണ്ടാകാം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമ്പത്തിക നില ക്രമേണ മെച്ചപ്പെടും. ജോലി യിലോ ബിസിനസിലോ പുതിയ കരാറുകൾ ഉറ പ്പിക്കും. പ്രണയബന്ധത്തിൽ വിശ്വാസം ശക്തമാ കും. കുടുംബജീവിതം സന്തോഷകരമായിരിക്കും.
ധനു (മൂലം, പൂരം, ഉത്രാടം ¼)
അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നത് നല്ലത്. വാ ക്കുതർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കുടും ബത്തിൽ സന്തോഷവും സൗഹൃദവും നിലനിൽ ക്കും. പഠനത്തിൽ മികച്ച നേട്ടം ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ധനകാര്യത്തിൽ മികച്ച പുരോഗതി അനുഭവപ്പെ ടും. നിക്ഷേപ തീരുമാനങ്ങൾ വിജയം കാണും. ഔദ്യോഗിക ചര്‍ച്ചകൾ പ്രതീക്ഷിച്ച ഫലം നൽകും. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങാം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പണം ലഭിക്കുന്ന പുതിയ അവസരങ്ങൾ ഉണ്ടാ കും. പഴയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. ഓഫീ സ് മീറ്റിംഗുകൾ ഫലപ്രദമാകും. അകന്നു നിന്ന ബ ന്ധുക്കൾ അടുത്തുവരും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
നിക്ഷേപങ്ങളിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. വീ ട്ടിൽ ഐക്യവും സന്തോഷവും നിലനിൽക്കും.പു തിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.മക്കളുടെ നേട്ടങ്ങൾ മനസ്സിന് സന്തോഷം നൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates