daily horoscope 
Astrology

Today's Rashi Phalam July 12|ആഗ്രഹിച്ച ഒരു കാര്യം പൂർത്തിയാക്കാൻ സാഹചര്യം അനുകൂലമാകും

ഇന്നത്തെ നക്ഷത്രഫലം – 12-07-2026 ഡോ. പി. ബി. രാജേഷ്

Author : ഡോ: പി. ബി.രാജേഷ്
Edited By : Amal Joy

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാനപ്പെട്ട ഒരു കൂടിക്കാഴ്ച ഗുണകരമായി മാറും.സാമ്പത്തി കമായി പ്രതീക്ഷിച്ചതിലും നല്ല പുരോഗതി ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ആഗ്രഹിച്ച ഒരു കാര്യം പൂർത്തിയാക്കാൻ സാഹചര്യം അനുകൂലമാകും.വ്യാപാരത്തിൽ പുതിയ ഓർഡറുകളോ ഇടപാടുകളോ ലഭിക്കും. ദൂരെയുള്ള ഒരാളിൽ നിന്ന് ഉപകാരപ്രദമായ വിവരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മുടങ്ങിക്കിടന്ന ഒരു പ്രവർത്തനം വീണ്ടും സജീവ മാകും. ഉദ്യോഗപരമായ ചർച്ചകൾ അനുകൂലമാ യി അവസാനിക്കും. പുതിയ ആളുകളുമായുള്ള ബന്ധം ഭാവിയിൽ ഗുണം ചെയ്യും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടിലെ പ്രധാനപ്പെട്ട ഒരു കാര്യം തീരുമാനത്തിലെത്തും. സാമ്പത്തിക നേട്ടത്തിന് വഴിയൊ രുങ്ങും. രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കും. വ്യാപാരത്തിൽ അനുകൂല സാഹചര്യം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹകരണംപ്രയോജനപ്പെടും. യാത്രകൾ ഗുണകരമായി മാറും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മത്സരപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. സാ മ്പത്തിക കാര്യങ്ങളിൽ വ്യക്തത കൈവരും.ഔദ്യോഗിക ആവശ്യങ്ങൾ വേഗത്തിൽ പൂർത്തിയാകും. സന്തോഷകരമായപരിപാടിയിൽപങ്കെടുക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പങ്കാളിത്ത പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച ഫലം നൽകും. പുതിയ വരുമാനമാർഗത്തെക്കുറിച്ച് ആലോചിക്കാൻ അവസരം ലഭിക്കും. യാത്രകൾ ഗുണകരമാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുൻപ് നടത്തിയ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. സാമ്പത്തിക ഇടപാടുകൾ അനുകൂല മായി മുന്നേറും. പ്രധാനപ്പെട്ട ഒരു വ്യക്തിയുമാ യുള്ള കൂടിക്കാഴ്ച പ്രയോജനകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദീർഘകാലമായി ആലോചിച്ച ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയും. വ്യാപാരത്തിൽ ലാഭകരമായ സാഹചര്യം ഉണ്ടാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടും. വാഹനം വാങ്ങുന്ന കാര്യം തീരുമാനിക്കും.കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സഹപ്രവർത്തകരുടെ പിന്തുണയോടെ പ്രധാനപ്പെട്ട ജോലി പൂർത്തിയാക്കും. വരുമാനം വർധിപ്പിക്കുന്ന അവസരം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷകരമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ച അനുമതിയോ അംഗീകാരമോ ലഭിക്കും.സാമ്പത്തിക കാര്യങ്ങളിൽ ആത്മ വിശ്വാ സം വർധിക്കും. പുതിയ തീരുമാനങ്ങൾ അനുകൂല ഫലം നൽകും. ആരോഗ്യം തൃപ്തികരമാണ്.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക