Today's Horoscope in Malayalam  
Astrology

Today's Rashi Phalam may 14|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, സന്തോഷവാർത്ത പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – 14-5-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ തീരുമാനങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. യാത്രകളി ൽ നിന്ന് സന്തോഷകരമായ അനുഭവങ്ങൾ ലഭി ക്കും. എതിരാളികളെ വശത്താക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

സാമ്പത്തിക കാര്യങ്ങളിൽ അനുകൂല പുരോഗതി കാണും. പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെ സഹായം ഗുണകരമായി മാറും. ആരോഗ്യം മെച്ചപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതിയ ആളുകളുമായി പരിചയം ഉണ്ടാകും. ഏറെ നാളായി ആലോചിച്ച കാര്യം നടപ്പിലാക്കാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ജോലിയിൽ ഉയർച്ച നേടും. സാമ്പാദ്യവുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയകരമാകും. അടുത്ത വരിൽ നിന്ന് പ്രോത്സാഹനം ലഭിക്കും. തീർത്ഥ യാത്ര നടത്തും. പരീക്ഷയിൽ മികച്ച വിജയം നേടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലു ത്തും.ദീർഘ കാലമായി മുടങ്ങിയിരുന്ന ഒരു കാ ര്യം പൂർത്തി യാക്കും . പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബജീവിതം സന്തോഷകരമാണ്

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാ മ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കും.ബ ന്ധുക്കളുമായി നടത്തിയ സംഭാഷണം മനസ്സമാ ധാനം നൽകും. വിദേശ യാത്രക്ക് സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ അവസരങ്ങൾ ലഭിക്കും. സാമൂഹിക രംഗങ്ങളിൽ അംഗീകാരം വർധിക്കും. ചില ആഗ്രഹങ്ങൾ സാധ്യമാകാൻ സാഹചര്യം അനുകൂലമാകും. വീട് നിർമ്മാണം ആരംഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ക്ഷേത്ര നവീകര ണം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കും. ഒരു സന്തോഷവാർത്ത വിദേശത്തുനിന്ന് പ്രതീക്ഷിക്കാം. ആരോഗ്യനില തൃപ്തികരമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

യാത്രകളിൽ നിന്ന് ഗുണകരമായ അനുഭവങ്ങൾ ലഭിക്കും. പുതിയ ആളുകളിലൂടെ സഹായങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വരുമാന വർധനയ്ക്ക് വഴിയൊരുങ്ങും. വിവാഹ കർമ്മങ്ങളിൽ പങ്കെടുക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടു വരാൻ സാധിക്കും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ അവസരം ലഭിച്ചേക്കാം. ദാനധർമ്മ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക തീരുമാനങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. വ്യക്തിപരമായ ഒരു വിഷയം പരിഹാരത്തിലേക്ക് നീങ്ങും. അടുത്തവരുടെ പിന്തുണ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെല വഴി ക്കും. ആത്മവിശ്വാസത്തോടെ ആരംഭിക്കുന്ന കാര്യങ്ങൾ വിജയകരമാകും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT