HOROSCOPE 
Astrology

പുതിയ അവസരങ്ങൾ വന്നുചേരും, കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും

ഇന്നത്തെ നക്ഷത്രഫലം – 9-3-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വീട്ടിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായി നല്ല ആശയ വിനിമയം നടക്കും. ഭാഗ്യം അനുകൂലമായി പ്രവർത്തിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാൻ ഇടയുണ്ട്. പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. യാത്രകൾ ഗുണകരമാകും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. സാമൂഹി ക രംഗത്ത് സജീവമാകും.ചില കാര്യങ്ങളിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുന്നത് നല്ലത്

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പഴയ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നട ക്കും.ആരാധനാകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിക്കും. ചില യാത്രകൾ ഗുണകരമായി മാറും.പുതിയ അവസരങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ പരിചയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദീർഘകാലമായി ആലോചിച്ചിരുന്ന കാര്യങ്ങൾ ആരംഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. യാത്ര ഗുണകരമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ചില പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമി ക്കും. മക്കളുടെ നേട്ടത്തിൽ സന്തോഷം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ഇന്ന് അലസത തോന്നാൻ സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ സൗഹൃദങ്ങൾ രൂപപ്പെടാൻ സാധ്യതയു ണ്ട്. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവഴിക്കാം.. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ചില കാര്യങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാ കും. ആരാധനാക്രമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ കാര്യങ്ങൾ പഠിക്കും. സുഹൃത്തുക്കളിൽ നിന്നും പ്രോത്സാഹനം ലഭിക്കും.കുടുംബത്തിന് സന്തോഷകരമായ ഒരു വാർത്ത കേൾക്കും . ജോലി മാറ്റത്തിന് സാധ്യത കാണുന്നു.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. ചില ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യതയുണ്.സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ബന്ധുക്കളുമായി നല്ല ബന്ധം നിലനിൽക്കും. യാത്ര ഗുണകരമാകും. മക്കളുടെ നേട്ടത്തിൽ സന്തോഷം ലഭിക്കും. പുതിയ അവസരങ്ങൾ വന്നുചേരും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങ ൾ ഉണ്ടാകും. പഴയ സുഹൃത്തുക്കളുമായി ആശയ വിനിമയം വർധിക്കും. ചില പുതിയ ആശയ ങ്ങൾ നടപ്പാക്കും. അസുഖം പൂർണമായി ഭേദമാകും.

Today's Horoscope 9-3-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

'സഞ്ജു ഫാന്‍സ് അസോസിയേഷന്‍ ആജീവനാന്ത പ്രസിഡന്റ്'; വിജയാഘോഷവുമായി ഗ്യാലറിയില്‍ ബേസിലും സംഘവും, വിഡിയോ

സി സി മുകുന്ദനെ പാളയത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം; ചര്‍ച്ചകളുമായി കോണ്‍ഗ്രസും ബിജെപിയും

ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ

SCROLL FOR NEXT