horoscope 
Astrology

Today's Rashi Phalam october 01|വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും

ഇന്നത്തെ നക്ഷത്രഫലം – 1-10-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : Amal Joy

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാൻ തീരുമാനിക്കും .സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന ഒരു തുക ലഭിക്കും. മേലുദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വീടുമായി ബന്ധപ്പെട്ട് മാറ്റിവച്ചിരുന്ന ഒരു കാര്യം പൂർത്തിയാക്കും. ഇഷ്ടപ്പെട്ട ഗൃഹോപകരണം വാങ്ങാൻ അവസരം ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്ര നടത്തും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാകും. പരീക്ഷയുമായി ബന്ധപ്പെട്ട നല്ല വിവരം ലഭിക്കാം.നേരത്തെ മുടങ്ങിയ ഒരു കാര്യം തുടരാൻ കഴിയും. ചെറിയൊരു യാത്ര വേണ്ടിവരും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും .ആരോഗ്യകാര്യത്തിൽ നേരത്തെ മാറ്റിവച്ച പരിശോധന നടത്തുന്നത് നല്ലതാണ്. വീട്ടിൽ സന്തോഷകരമായ ഒരു ചടങ്ങ് നടക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വിദേശത്തുള്ള ബന്ധുവിൽനിന്ന് പ്രധാനപ്പെട്ട വി വരമോ സഹായമോ ലഭിക്കും.വിലപ്പെട്ട ഒരു വസ് തു വാങ്ങാൻ തീരുമാനിക്കും. മനസ്സിൽ ഉണ്ടായിരു ന്ന ഒരു ആശങ്കയ്ക്ക് പരിഹാരം കാണും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയൊരു സംരംഭത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കും.പങ്കാളിത്ത ബിസിനസുമായി ബന്ധപ്പെട്ട ചർച്ചയിൽ ധാരണയിലെത്തും. കുടുംബ ത്തിലെ ഒരാളുടെ വിവാഹം തീരുമാനമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വീടുമാറ്റവുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമിടും. സഹോദരനിൽ നിന്ന് ആവശ്യമായ പി ന്തുണ ലഭിക്കും. യാത്രയ്ക്കിടെ പ്രധാനപ്പെട്ട ഒ രാളെ പരിചയപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

സാമ്പത്തികമായി ആശ്വാസം നൽകുന്ന ഒരു ഇട പാട് പൂർത്തിയാകും. കടം കൊടുത്ത പണം തിരി കെ ലഭിക്കും.പ്രണയ ബന്ധത്തിൽ അടുപ്പം വർധിക്കും.വീട്ടിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശയാത്രയോ വിദേശപഠനമോ സംബന്ധിച്ച നടപടികൾ മുന്നോട്ടുപോകും. രേഖകൾ ക്രമീകരി ക്കുന്നതിൽ ഉണ്ടായിരുന്ന തടസ്സം മാറും.ചെറിയ ആരോഗ്യ പ്രശ്നത്തിന് ആശ്വാസം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

നേരത്തെ നടത്തിയ അഭിമുഖത്തിന്റെ ഫലം അ നുകൂലമാകാം. വീട്ടിലേക്ക് ആവശ്യമായ ഒരു പ്രധാ ന സാധനം വാങ്ങും. ദാമ്പത്യജീവിതത്തിൽ പരസ് പര ധാരണ വർധിക്കുന്ന സാഹചര്യമുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

നിയമപരമായോ ഔദ്യോഗികമായോ കാത്തിരുന്ന ഒരു കാര്യത്തിൽ പുരോഗതിയുണ്ടാകും. രേഖക ളിൽ ഒപ്പിടേണ്ട സാഹചര്യം വരാം. ബിസിനസിൽ പുതിയ ഓർഡർ ലഭിക്കാൻ സാധ്യതയുണ്ട്.

മീനം (രേവതി, ഉത്രട്ടാതി, പൂരുരുട്ടാതി ¼)

വീടിനോടനുബന്ധിച്ച ഭൂമി സംബന്ധമായ ഒരു ചർ ച്ച നടക്കും. മകന്റെ പഠനവുമായി ബന്ധപ്പെട്ട് സ ന്തോഷകരമായ വിവരം ലഭിക്കും. ഏറെക്കാല മായി കാണാതിരുന്ന ഒരാളെ കണ്ടുമുട്ടും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം