പഴയ കടങ്ങള്‍ വീട്ടാന്‍ സാധിക്കും. സമൂഹത്തില്‍ നല്ല പേര് നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ സുഹൃത്തു ക്കളെ കണ്ടുമുട്ടും.
വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ കഠിന ശ്രമം ചെയ്യേണ്ടി വരും. ജോലിസ്ഥലത്ത് ശ്രദ്ധയും സംയമനവും പാലിക്കുക. വരുമാനം വര്‍ധിക്കും. യാത്ര ഗുണകരം ആണ്.
അച്ഛന്റെ പിന്തുണ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായകമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണമിടപാടുകളില്‍ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.
പ്രണയ ജീവിതം സന്തോഷകരമാകും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ദൈവവിശ്വാസം വര്‍ദ്ധിക്കും. വീട്ടില്‍ അതിഥികള്‍ വരും.
തൊഴില്‍ അന്വേഷിക്കുന്നവരെ സുഹൃത്തുക്കള്‍ സഹായിക്കും. വ്യാപാരികള്‍ക്ക് ലാഭം ഉണ്ടാകും. കുടുംബത്തില്‍ സ മാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുക.
മക്കളുടെ ഭാഗത്തുനിന്ന് സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. കച്ചവടത്തില്‍ പങ്കാളിയെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ പിന്തുണ ലഭിക്കും.
സഹോദരങ്ങള്‍ സന്തോഷം നല്‍കും. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ പഠി ക്കാന്‍ അവസരം ലഭിക്കും.
വിദേശ പങ്കാളിത്തം ഗുണം ചെയ്യും. ഭാര്യയുടെ ഉപദേശം ബിസിനസ്സില്‍ സഹായകമാകും. സ്വന്തം കുട്ടികളുമായി കളിക്കുന്നത് സന്തോഷം നല്‍കും.
വീട്ടിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങും. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വരും. തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക.
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക. വ്യാപാരികള്‍ക്ക് ധനലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളുടെ സഹായം ലഭി ക്കും. ഭാര്യയുടെ ആരോഗ്യം ശ്രദ്ധിക്കുക.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. നിക്ഷേപം നടത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കുക. വലിയ ആളുകളുമായി കൂടിക്കാഴ്ച നടത്തും.
യാത്രകള്‍ ഗുണം ചെയ്യും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് ആ രോപണങ്ങള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates