Daily Horoscope 
Astrology

Today's Rashi Phalam August 09 | കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം, ജോലിയിൽ പുരോഗതി

ഇന്നത്തെ നക്ഷത്രഫലം – 9-08-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാനപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ തീരുമാനം എടുക്കാൻ കഴിയും. ജോലിസ്ഥലത്ത് കഴിവുകൾ അംഗീകരിക്കപ്പെടും. യാത്രകൾ ഗുണകരമായി മാറും. പുതിയ പരിചയങ്ങൾ പ്രയോജനം ചെയ്യും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരും. ഉദ്യോ ഗരംഗത്ത് അനുകൂല വാർത്തകൾ ലഭിക്കാം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ അവസരങ്ങൾ തേടിയെത്തും. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. യാത്രകൾ അനുകൂല ഫലം നൽകും. പ്രധാനപ്പെട്ട കൂടിക്കാഴ്ചക ൾ ഗുണകരമാകും. ധനസ്ഥിതി മെച്ചപ്പെടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ആരംഭിക്കുന്ന കാര്യങ്ങളിൽ ആത്മവിശ്വാസ ത്തോടെ മുന്നേറാൻ കഴിയും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കാം. വീട്ടിൽ സന്തോഷകരമായ മാറ്റങ്ങൾ അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പ്രവർത്തനങ്ങളിൽ ശ്രദ്ധയും ക്രമവും പാലിക്കും. മേലുദ്യോഗസ്ഥരുടെപിന്തുണലഭിക്കും. യാത്രകളിലൂടെ ഉപകാരപ്രദമായ വിവരങ്ങൾ ലഭിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. കു ടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവിടും. മനസ്സിൽ സൂക്ഷിച്ച ഒരു ആഗ്രഹം സഫലമാകും.ജോലിയിൽ പുരോഗതി ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ തീരുമാനങ്ങൾ ഗുണകരമാകും. ഉദ്യോഗ രംഗത്ത് അംഗീകാരം വർധിക്കും. കലാരംഗത്തുള്ളവർക്ക് നേട്ടസാധ്യതയുണ്ട്. യാത്രകൾ സന്തോഷം പകരും. ജോലി ഭാരം കൂടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പ്രവർത്തനങ്ങളിൽ ജാഗ്രതയും ക്ഷമയും ആവശ്യമാണ്. ജോലികൾ ക്രമമായി പൂർത്തിയാക്കാൻ കഴിയും. സുഹൃത്തുക്കളുടെ ഉപദേശം ഉപകാരപ്പെടും. ആത്മവിശ്വാസം വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ ദിനമാണ്. ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. യാത്രകൾ സന്തോഷകരമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഉദ്യോഗരംഗത്ത് മുന്നേറ്റം പ്രതീക്ഷിക്കാം. പ്രധാന പ്പെട്ട കാര്യങ്ങളിൽ വ്യക്തത കൈവരും. ബന്ധങ്ങളിൽ സൗഹൃദപരമായ സമീപനം ഗുണകരമാകും. പുതിയ പഠനങ്ങൾക്ക് അവസരം ലഭിക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കും. ജോലിയിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. യാത്രകൾ ഉപകാരപ്രദമാകും. ആത്മവിശ്വാസം വർധിക്കുന്ന ദിനമാണ്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ധൈര്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. ജോലിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ആത്മീയകാര്യങ്ങളിൽ താൽപര്യം വർധിക്കും.

Daily Horoscope Today's Rashi Phalam auguest 09

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശത്രുവിനെക്കാള്‍ വലിയ ശത്രുവായാണ് എന്നെ കണ്ടത്; പിന്തുണ വേണ്ട, പിന്നില്‍ നിന്ന് കുത്തരുത്; എംവി ജയരാജനെതിരെ അര്‍ജുന്‍ ആയങ്കി

ശാന്തത കൈവിട്ട് രഹാനെ, ​കളിക്കിടെ ജയ്സ്വാളിനെ ​ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി! അന്ന് സംഭവിച്ചത്? (വിഡിയോ)

ലക്ഷക്കണക്കിന് രൂപയുടെ ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ചു; ഏഴ് ആന്ധ്രാ സ്വദേശികള്‍ പിടിയില്‍

ആര്‍എസ്എസ് നയം നടപ്പിലാക്കാന്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുന്നു; എംവി ഗോവിന്ദന്‍

യുവാക്കളാണ് ഇന്ത്യയുടെ ശക്തി; അവര്‍ക്ക് തുല്യരായി ലോകത്ത് മറ്റാരുമില്ല; രാഹുല്‍ ഗാന്ധി