Business

4ജി ഫോൺ വാങ്ങിയാൽ സൗജന്യമായി 50 ജിബി ഡേറ്റ! ഓഫറുമായി എയർടെൽ

4ജി ഫോൺ വാങ്ങിയാൽ സൗജന്യമായി 50 ജിബി ഡേറ്റ! ഓഫറുമായി എയർടെൽ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉത്സവക്കാലത്ത് 4ജി മൊബൈൽ ഫോൺ വാങ്ങുന്നവരെ ലക്ഷ്യമിട്ട് പുതിയ ഓഫറുമായി എയർടെൽ. പുതിയ ഹാൻഡ്സെറ്റിനായി മൊബൈൽ കണക്ഷൻ 4ജിയിലേക്ക് അപ്​ഗ്രേഡ് ചെയ്യുന്ന എയർടെൽ ഉപയോക്താക്കൾക്കാണ് ഓഫർ.

അടുത്ത അഞ്ച് പ്രതിമാസ റീച്ചാർജുകൾക്കൊപ്പം 50 ജിബി ഡേറ്റയാണ് എയർടെൽ നൽകുക. 219, 249 രൂപയുടേയും റീച്ചാർജുകൾക്കൊപ്പമാകും സൗജന്യ ഡേറ്റ ലഭിക്കുക. കഴിഞ്ഞ അഞ്ച് മാസം 4ജി സേവനമില്ലാത്ത ഹാൻഡ് സെറ്റ് ഉപയോ​ഗിച്ചിരുന്നവർക്കാണ് പുതിയ ഓഫർ ലഭ്യമാകുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT