പ്രതീകാത്മക ചിത്രം/ഫയല്‍ 
Business

ചരിത്രത്തിലേക്കു കുതിച്ച് സെന്‍സെക്‌സ്, ആദ്യമായി 52,000 പിന്നിട്ടു

ചരിത്രത്തിലേക്കു കുതിച്ച് സെന്‍സെക്‌സ്, ആദ്യമായി 52,000 പിന്നിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചരിത്രത്തില്‍ ആദ്യമായി ബോംബെ ഓഹരി സൂചിക 52,000 കടന്നു. ഇന്നു രാവിലെ വ്യാപാരത്തുടക്കത്തിലുണ്ടായ കുതിപ്പാണ് സെന്‍സെക്‌സിനെ നിര്‍ണായക നേട്ടത്തില്‍ എത്തിച്ചത്. 

രാവിലെ 597 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 52,141ല്‍ എത്തി. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊടാക് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ 2.6 ശതമാനം ഉയര്‍ന്നു. 

ഈ മാസം മൂന്നിനാണ് സെന്‍സെക്‌സ് ആദ്യമായി അന്‍പതിനായിരത്തിനു മുകളില്‍ ക്ലോസ് ചെയ്തത്. ഫെബ്രുവരി എട്ടിന് സൂചനക 51,000 കടന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍